Tag: 5-persons-in-pathanamthitta-test-negative-for-covid
തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഉള്‍പ്പെടെ പത്തനംതിട്ടയില്‍ 75 പേരുടെ പരിശോധനാഫലം നെഗറ്റീവ്
പത്തനംതിട്ട: ജില്ലയില്‍ 75 പേരുടെ കൊവിഡ് ഫലം കൂടി നെഗറ്റീവ്. നിസാമുദീനിലെ തബ് ലീഗ് ജമാ അത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 14 പേരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ഇതില്‍ ചിലരുടെ സാംപിളുകള്‍ വീണ്ടും പരിശോധിക്കും....