Tag: 3-killed-several-injured-in-shoot-out-at-california-food-festival
കാലിഫോര്‍ണിയയില്‍ ഭക്ഷ്യമേളയ്ക്കിടെ വെടിവെയ്പ്പ്; മൂന്ന് മരണം, നിരവധി പേര്‍ക്ക് പരിക്കേറ്റു
ഗില്‍റോയ്: കാലിഫോര്‍ണിയയിലെ ഭക്ഷ്യമേളയ്ക്കിടെ അജ്ഞാതന്‍ നടത്തിയ വെടിവെയ്പില്‍ മൂന്നു പേര് മരിച്ചതായി സൂചന. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഞായറാഴ്ചയാണ് സംഭവം.
മുപ്പത് വയസ് പ്രായം തോന്നിക്കുന്ന യുവാവാണ് ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തതെന്ന് അക്രസംഭവത്തിന് ദൃക്സാക്ഷിയായ ജുലീസ...