Tag: 16-year-old-hacked-to-death-in-pathanamthitta
പത്തനംതിട്ട കൊടുമണില്‍ 16 വയസ്സുകാരനെ സഹപാഠികള്‍ വെട്ടിക്കൊലപ്പെടുത്തി; കല്ലു കൊണ്ട് എറിഞ്ഞു വീഴ്ത്തിയ...
പത്തനംതിട്ട: കൊടുമണില്‍ 16 വയസ്സുകാരനെ സഹപാഠികള്‍ വെട്ടിക്കൊലപ്പെടുത്തി. അങ്ങാടിക്കല്‍ സ്വദേശിയായ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹപാഠികളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സോഷ്യല്‍ മീഡിയ വഴി അധിക്ഷേച്ചതാണ് കൊലപാതക കാരണം.
അങ്ങാടിക്കല്‍ വടക്ക് സുധീഷ്...