Tag: 12-year-old-boy-dies-in-trivandrum-after-imitating-youtube-video
യൂട്യൂബ് ദൃശ്യങ്ങള്‍ അനുകരിച്ചു; മുടി സ്ട്രെയ്റ്റ് ചെയ്തു; തീപ്പൊള്ളലേറ്റ 12 വയസ്സുകാരന് ദാരുണാന്ത്യം
;തിരുവനന്തപുരം : യൂട്യൂബ് ദൃശ്യങ്ങള്‍ അനുകരിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ 12 വയസ്സുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം വെങ്ങാനൂര്‍ ഗാന്ധി സ്മാരക ആശുപത്രിക്ക് സമീപം 'പ്രസാര'ത്തില്‍ പ്രകാശിന്റെ മകന് ശിവനാരായണനാണ് മരിച്ചത്.
കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം. അഗ്നിനാളങ്ങള്‍ ഉപയോഗിച്ച്...