Tag: 11-more-tested-positive-for-covid-19-in-kerala
സംസ്ഥാനത്ത് 11 പേര്‍ക്കു കൂടി കോവിഡ്-19; എല്ലാവരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള നാലുപേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള മൂന്നുപേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള രണ്ടു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
11 പേരും...