Tag: 10-results-of-pathanamthitta-corona-negative
പത്തനംതിട്ടയില്‍ ഫലം വന്ന 10 പേര്‍ക്കും കൊറോണയില്ല, ഐസൊലേഷനില്‍ നിന്ന് ഓടിപ്പോയ ആള്‍ക്കും കൊറോണയില്ല
പത്തനംതിട്ടയില്‍ കൊറോണ സംശയിച്ച 10 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്ന് ജില്ലാകളക്ടര്‍ പി.ബി നൂഹ്. കൊറോണ സംശയിക്കുന്ന 33 പേരുടെ സാമ്പിള്‍ റിസള്‍ട്ടാണ് ലഭിക്കാനുണ്ടായിരുന്നത്. ഇതില്‍ 10 എണ്ണത്തിന്റെ ഫലം ലഭിച്ചു. ലഭിച്ച...