Tag: 10 crores
20 ദിവസം നയൻതാരയുടെ പ്രതിഫലം 10 കോടി
ജയം രവിയുടെ നായികയായി അഭിനയിക്കുന്ന ചിത്രത്തിൽ 20 ദിവസത്തേക്ക് നയൻതാരയുടെ പ്രതിഫലം പത്തുകോടി. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിലേക്ക് 20 ദിവസത്തെ ഡേറ്രാണ് നയൻതാര നൽകിയത്. തെന്നിന്ത്യയിലെ നടിമാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന...