Tag: മാസ്ക്
കുറുപ്പടിയില്ലാതെ മരുന്ന് നൽ കരുത്, മാസ്കിന് അമിത വില ഈടാക്കുന്നവരുടെ ലൈസൻസ് റദ്ദാക്കും
പത്തനംതിട്ട:കുറിപ്പടിയില്ലാതെ മരുന്നുകൾ നൽകരുതെന്ന് ജില്ലാ ഭരണകൂടം
ജില്ലയിലെ മെഡിക്കൽ സ്റ്റോറുകളിൽ പനി, ചുമ, ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്കായി അംഗീകൃത ഡോക്ടറുടെ കുറുപ്പടി ഇല്ലാതെ യാതൊരു കാരണവശാലും മരുന്നുകൾ നൽകാൻ പാടില്ല.
കൂടാതെ ജില്ലയിലും റാന്നി മേഖലയിലും...