Tag: അഡ്വ. മനു റോയ്
എറണാകുളം ഇടത്തേക്ക് അടുപ്പിക്കാന്‍ അഡ്വ. മനു റോയ്
കൊച്ചി > എറണാകുളം നിയമസഭ മണ്ഡലത്തിൽ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന അഡ്വ. മനു റോയ് ഹൈക്കോടതി അഭിഭാഷകനാണ്. മുതിർന്ന പത്രപ്രവർത്തകൻ കെ എം റോയിയുടെ മകനും ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ...