Home KERALA സുപ്രഭാതം സീനിയര്‍ റിപ്പോര്‍ട്ടര്‍ സിദ്ദിഖ് അന്തരിച്ചു

സുപ്രഭാതം സീനിയര്‍ റിപ്പോര്‍ട്ടര്‍ സിദ്ദിഖ് അന്തരിച്ചു

സുപ്രഭാതം സീനിയര്‍ റിപ്പോര്‍ട്ടര്‍ യു.എച്ച് സിദ്ദീഖ് (41) അന്തരിച്ചു. കാഞ്ഞങ്ങാട് ഹോസ്പിറ്റലില്‍വച്ചായിരുന്നു അന്ത്യം. കാസര്‍ക്കോട്ടേക്ക് ട്രെയിനില്‍ പോകുന്നതിനിടെയാണ് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.

ഇടുക്കി സ്വദേശിയായ സിദ്ദീഖ് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സമിതി അംഗമാണ്. തേജസ്, മംഗളം എന്നിവിടങ്ങളിലും റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം പത്രത്തിലെ സ്‌പോര്‍ട്‌സ് ലേഖകനായിരുന്നു.

പത്രപ്രവര്‍ത്തക യുനിയന്‍ സംസ്ഥാന കമ്മിറ്റിയംഗമായ യു.എച്ച് സിദ്ദിഖ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് കാസര്‍കോട്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here