പത്തനംതിട്ട: അതിജീവനത്തിന് പിന്തുണയുമായി എസ്.എഫ.ഐ ജില്ലാ കമ്മിറ്റിയും.ദുരിത ബാധിതര്‍ക്ക് എസ്.എഫ്ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശേഖരിച്ച നിത്യോപയോഗ സാധനങ്ങള്‍ നിലമ്പൂരില്‍ എത്തിച്ചു നല്കി.ഇന്നലെ വൈകുന്നേരം 3 മാണിയോട് കൂടി സിപിഎം ജില്ലാ സെക്രെട്ടറിയേറ്റ അംഗം പിബിഹര്ഷകുമാര് ഫ്ലാഗ് ഓഫ് ചെയ്തു.ജില്ലാ പ്രസിഡന്റ് വൈഷണവി സൈലേഷ് അധ്യക്ഷനായി. ജില്ലയിലെ എല്ലാ ഏരിയാ കമ്മിറ്റികളുടെയും നേതൃത്വത്തിലായിരുന്നു ്സാധനങ്ങള് ശേഖരിച്ചത്. 3 ലോഡ് സാധനങ്ങള്‍ ആണ് നിലമ്പൂരില്‍ എത്തിച്ചത്.
ഇന്ന് നിലമ്പൂര്‍ എ.എല്‍.എ. പി വി അന്‍വറിന് എസ്എഫ് ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി സ ശരത് ശശിധരന് സാധനങ്ങള്‍ കൈമാറി..ജില്ലാ ജോയിന്റ് സെക്രട്ടറിമാരയ ഡോണി. അമല്‍ ഏബ്രഹാം, വൈസ് പ്രസിഡന്റ് സൂരജ് പിളള,
, ജില്ലാ കമ്മിറ്റി അംഗങ്ങളായ അജിന്, സച്ചിന് ആഷിഷ് എന്നിവരടങ്ങുന്ന സംഘമാണ് നിലമ്പൂരില്‍ എത്തിയത്.