Home Education സ്കൂളുകൾക്ക് 24 മുതൽ ക്രിസ്‌തുമസ് അവധി

സ്കൂളുകൾക്ക് 24 മുതൽ ക്രിസ്‌തുമസ് അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾക്ക് 24 മുതൽ ക്രിസ്തുമസ് അവധി. പത്തു ദിവസത്തേക്കാണ് അവധി പ്രഖ്യാപിച്ചത്. ഗവര്‍ണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.19 മാസത്തെ ഇടവേളക്ക് ശേഷം നവംബർ ഒന്ന് മുതലാണ് സംസ്ഥാനത്ത് വീണ്ടും സ്കൂളൂകൾ തുറന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here