Home Cinema ബുർഖ ധരിച്ച് തിയേറ്ററിലെത്തി സായ് പല്ലവി ; തിരിച്ചറിയാതെ ആരാധകർ

ബുർഖ ധരിച്ച് തിയേറ്ററിലെത്തി സായ് പല്ലവി ; തിരിച്ചറിയാതെ ആരാധകർ

സായിപല്ലവി തന്റെ പു​തി​യ​ ​ചി​ത്രം​ ​’​ശ്യാം​ ​സി​ംഗ​ ​റോ​യി​” ​ആ​ര​ധ​ക​ർ​ക്കൊ​പ്പം തി​യേ​റ്റ​റി​ലി​രു​ന്നാണ് കണ്ടത്. ​​എ​ന്നാ​ൽ​ ​വേ​ഷം​ ​മാ​റി​ ​എ​ത്തി​യ​ ​സാ​യ് പ​ല്ല​വി​യെ​ ​ആ​രും​ ​തി​രി​ച്ച​റി​ഞ്ഞി​ല്ല.​ ​ഹൈ​ദ​രാ​ബാ​ദു​ള​ള​ ​ശ്രി​ ​രാ​മു​ലു​ ​തി​യേ​റ്റ​റി​ലാ​ണ് ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​വൈ​കി​ട്ട് ​ന​ടി​ ​പ്രേ​ക്ഷ​ക​ർ​ക്കൊ​പ്പം​ ​സി​നി​മ​ ​ക​ണ്ട​ത്. ബു​ർ​ഖ​ ​ധ​രി​ച്ച് ​ടൗ​ണി​ലൂ​ടെ​ ​ന​ട​ന്ന് ​താ​രം​ ​തി​യേ​റ്റ​റി​ലേ​ക്ക് ​എ​ത്തു​ന്ന വീ​ഡി​യോ​യാ​ണ് ​ശ്ര​ദ്ധ​ ​നേ​ടു​ന്ന​ത്.​​ബു​ർ​ഖ ധരിച്ചെത്തിയാൽ താരത്തെ ആരും തിരിച്ചറിയുന്നില്ല.

​ഡി​സം​ബ​ർ​ 24​ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തിയചി​ത്ര​ത്തി​ന് ​മി​ക​ച്ച​ ​പ്ര​തി​ക​ര​ണ​മാ​ണ് ​ല​ഭി​ക്കു​ന്ന​ത്.ചി​ത്ര​ത്തി​ൽ​ ​ദേ​വ​ദാ​സി​യു​ടെ​ ​വേ​ഷ​ത്തി​ലാ​ണ് ​സാ​യ് ​പ​ല്ല​വി​ ​എ​ത്തി​യ​ത്.​ ​നാ​നി​യാ​ണ്നാ​യ​ക​ൻ.​ ​കൃ​തി​ ​ഷെ​ട്ടി,​ ​മ​ഡോ​ണ​ ​സെ​ബാ​സ്റ്റ്യ​ൻ​ ​രാ​ഹു​ൽ​ ​ര​വീ​ന്ദ്ര​ൻ,​ ​മു​ര​ളിശ​ർ​മ്മ,​ ​അ​ഭി​ന​വ് ​ഗോ​മ​തം,​ ​ജി​ഷു​ ​സെ​ൻ​ ​ഗു​പ്ത,​ ​ലീ​ലാ​ ​സാം​സ​ൺ,​ ​മ​നീ​ഷ് ​വാ​ദ്വ,ബ​രു​ൺ​ ​ച​ന്ദ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​അ​ഭി​നേ​താ​ക്ക​ൾ.നി​ഹാ​രി​ക​ ​എ​ന്റ​ർ​ടൈ​ൻ​മെ​ന്റി​ന്റെ​ ​ബാ​ന​റി​ൽ​ ​ശ്രീ​ ​വെ​ങ്ക​ട്ട് ബോ​യ്‌​ന​പ്പ​ള്ളി​യാ​ണ് ​ശ്യാം​ ​സി​ൻ​ഹ​ ​റോ​യി​ ​നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here