Home KERALA ആറന്മുളയില്‍ പന്തളം പ്രതിനിധിയെ മത്സിരപ്പിക്കാനുളള നീക്കത്തിന് തിരിച്ചടി; പന്തളം കൊട്ടാരം പ്രതിനിധിയെ സ്ഥാനാര്‍ഥിയാക്കാനുള്ള ബിജെപിയുടെ ശ്രമം...

ആറന്മുളയില്‍ പന്തളം പ്രതിനിധിയെ മത്സിരപ്പിക്കാനുളള നീക്കത്തിന് തിരിച്ചടി; പന്തളം കൊട്ടാരം പ്രതിനിധിയെ സ്ഥാനാര്‍ഥിയാക്കാനുള്ള ബിജെപിയുടെ ശ്രമം പരാജയപ്പെട്ടു; അയ്യപ്പന്റെ വിഷയത്തില്‍ രാഷ്ട്രീയമില്ലെന്നും സ്ഥാനാര്‍ഥിയാകാനില്ലെന്നും കൊട്ടാരം;

 

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറന്മുളയില്‍ പന്തളം കൊട്ടാരം പ്രതിനിധിയെ സ്ഥാനാര്‍ഥിയാക്കാനുള്ള ബിജെപിയുടെ ശ്രമം പരാജയപ്പെട്ടു. അയ്യപ്പന്റെ വിഷയത്തില്‍ രാഷ്ട്രീയമില്ലെന്നും സ്ഥാനാര്‍ഥിയാകാനില്ലെന്നും കൊട്ടാരം നിലപാടെടുത്തു. സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കാമെന്ന് ബിജെപി നിര്‍ദേശിച്ചുവെങ്കിലും ഇതും പന്തളം കൊട്ടാരം അംഗീകരിച്ചിട്ടില്ല.
ആറന്മുള മണ്ഡലം ലക്ഷ്യമിട്ടുകൊണ്ടാണ് ബിജെപി ഇത്തരത്തിലൊരു ശ്രമം നടത്തിയത്. ഇത് നടന്നിരുന്നുവെങ്കില്‍ സംസ്ഥാനമൊട്ടാകെ നിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം വീണ്ടും ചര്‍ച്ച ചെയ്യപ്പെടുമെന്നും ഇതിന്റെ ഗുണഭോക്തളായി എന്‍ഡിഎ മാറിയേക്കുമെന്നും വിലയിരുത്തിയിരുന്നു. ശബരിമല വിഷയം കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിലും ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തില്‍ ഭാഗമായ പന്തളം കൊട്ടാരം പ്രതിനിധിയെ സ്ഥാനാര്‍ഥിയാക്കാനുള്ള ശ്രമം ബിജെപി നടത്തയത്. പലവട്ടം കൊട്ടാരം പ്രതിനിധികളുമായി ബിജെപി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ എന്നാല്‍ ബിജെപിയുടെ ആവശ്യം കൊട്ടാരം നിരാകരിക്കുകയായിരുന്നു.

കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് ശശി കുമാര വര്‍മ, സെക്രട്ടറി നാരായണ വര്‍മ എന്നിവരെയാണ് മത്സരിക്കാനായി സമീപിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കൊട്ടാരത്തില്‍ നെരിട്ടെത്തി ചര്‍ച്ചകളും നടത്തി. പക്ഷേ തല്‍ക്കാലം ശബരിമല വിഷയം രാഷ്ട്രമായി കൂട്ടിക്കെട്ടാനില്ല എന്ന നിലപാടാണ് കൊട്ടാരം സ്വീകരിച്ചത്.

സ്വതന്ത്ര സ്ഥാനാര്‍ഥിയായി പന്തളം കൊട്ടാര പ്രതിനിധി മത്സരിക്കുക, ബിജെപി അതിന് പിന്തുണ നല്‍കുക എന്ന ബിജെപിയു

LEAVE A REPLY

Please enter your comment!
Please enter your name here