Home KERALA റേഷൻ കടകൾക്ക് വെള്ളിയാഴ്ച അവധി: സിവിൽ സപ്ലൈസ് ഡയറക്ടർ

റേഷൻ കടകൾക്ക് വെള്ളിയാഴ്ച അവധി: സിവിൽ സപ്ലൈസ് ഡയറക്ടർ

തിരുവനന്തപുരം ∙ സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെ ഫേയ്സ്ബുക്ക് പേജിലൂടെയാണ് ഡയറക്ടർ അറിയിപ്പ് നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here