Home Govt Release സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധനാ നിരക്ക് പുതുക്കി, പുതിയ നിരക്കുകള്‍

സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധനാ നിരക്ക് പുതുക്കി, പുതിയ നിരക്കുകള്‍

സംസ്ഥാനത്ത് സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധനാ നിരക്ക് ആരോഗ്യ വകുപ്പ് പുതുക്കി. പുതിയ നിരക്കുകള്‍ ഇപ്രകാരമാണ്

ആര്‍ടി ലാബ് പരിശോധന – 1150 രൂപ
സാധാരണ ആര്‍ടിപിസിആര്‍- 500
ട്രൂനാറ്റ് പരിശോധന – 1500
എക്‌സ്‌പേര്‍ട്ട് നാറ്റ് പരിശോധന- 2500
ആന്റിജന്‍ പരിശോധന- 300
വിമാനത്താവളങ്ങളിലെ റാപ്പിഡ് പിസിആര്‍ പരിശോധന- 2490 രൂപ

അബോട്ട് ഹെൽത്ത് കെയറിന്റെയും തെർമോ ഫിഷർ സയൻ്റിഫിക്കിൻ്റെയും ലാബുകളാണ് എയർപോർട്ടുകളിൽ പ്രവർത്തിക്കുക. നിലവിൽ എയർപോർട്ടിൽ പല ലാബുകൾ പല തരത്തിലാണ് കൊവിഡ് പരിശോധനയ്ക്ക് പണം ഈടാക്കുന്നത്. ഇതിന് മാറ്റം വരുത്താനാണ് പുതിയ ഉത്തരവ്.

 

LEAVE A REPLY

Please enter your comment!
Please enter your name here