Home Crime സമൂഹമാധ്യമങ്ങളിലെ ചിത്രങ്ങളുടെ ദുരുപയോഗം, മുന്നറിയിപ്പുമായി പൊലീസ്

സമൂഹമാധ്യമങ്ങളിലെ ചിത്രങ്ങളുടെ ദുരുപയോഗം, മുന്നറിയിപ്പുമായി പൊലീസ്

 

സമൂഹമാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോയും ദുരുപയോഗം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി കേരളാ പൊലീസ്. സ്വകാര്യ പ്രൊഫൈലുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുത്ത ഫോട്ടോകള്‍ അശ്ലീല സൈറ്റുകളുടെയും ആപ്ലിക്കേഷനുകളുടെയും പരസ്യങ്ങളില്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന പരാതികള്‍ അന്വേഷിക്കുന്നതായും പൊലീസ് പറഞ്ഞു.

പ്രൊഫൈലില്‍ സ്വന്തം ഫോട്ടോയും വീഡിയോയും പങ്ക് വയ്ക്കുമ്പോള്‍ അവ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രം കാണാവുന്ന രീതിയില്‍ സെറ്റിംഗ്‌സ് ക്രമീകരിക്കാനും പൊലീസ് ആവശ്യപ്പെടുന്നു. ഇത്തരത്തില്‍ ഇരയായാല്‍ ഉടന്‍ പൊലീസിന്റെ സഹായം തേടാനും ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here