Home KERALA തീര്‍ത്തും അപ്രതീക്ഷിതം! കെകെ ശൈലജ ഇല്ലാതെ പുതിയ മന്ത്രിസഭ

തീര്‍ത്തും അപ്രതീക്ഷിതം! കെകെ ശൈലജ ഇല്ലാതെ പുതിയ മന്ത്രിസഭ

രണ്ടാം പിണറായി മന്ത്രിസഭയില്‍ കെ. കെ. ശൈലജ ഉണ്ടാകില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെ മറ്റെല്ലാവരെയും പുതുമുഖങ്ങളാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. എം.ബി. രാജേഷ് ആകും നിയമസഭാ സ്പീക്കര്‍.

എം.വി ഗോവിന്ദന്‍,കെ.രാധാകൃഷ്ണന്‍,കെ.എന്‍ ബാലഗോപാല്‍,പി രാജീവ്,വി.ശിവന്‍കുട്ടി,വീണാ ജോര്ജ്ജ്,ആര്‍ ബിന്ദു,സജി ചെറിയാന്‍.വി.എന്‍ വാസവന്‍,
മുഹമ്മദ്ദ് റിയാസ്,വി. അബ്ദുറഹ്‌മാന്‍
എന്നിവരാണ് പുതിയ മന്ത്രിസഭയിലെ സിപിഎമ്മിന്റെ മന്ത്രിമാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here