Home NATIONAL വീണ്ടും ഇന്ധനവില കൂടി

വീണ്ടും ഇന്ധനവില കൂടി

രാജ്യത്ത് ഒരു മാസത്തിനിടെ പതിനഞ്ചാം തവണ ഇന്ധനവില വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസല്‍ ലിറ്ററിന് 29 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 95.98 രുപയും ഡീസലിന് 91.28 രൂപയും ആയി. കൊച്ചിയില്‍ പെട്രോള്‍ വില 94.4 രൂപയായി. ഡീസല്‍ ലഭിക്കാന്‍ 90.46 രൂപ നല്‍കണം.

LEAVE A REPLY

Please enter your comment!
Please enter your name here