പത്തനംതിട്ട: ജില്ലാ കലക്ടര്‍ പിബി നൂഹ് കോവിഡ് സ്ഥീരീകരിച്ച രോഗിയുമായി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇടപെഴകിയതിന്റെ കൂടുതല്‍ വിവരങ്ങള്‍ ഞ്ഞങ്ങള്‍ പുറത്തു വിടുന്നു. വിദേശത്തുനിന്നും എത്തിയവരുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും പത്തനംതിട്ടയില്‍ എത്തിയ കെ.എസ്ആര്ടിസി ബസ്സില്‍ കലക്ടര്‍ കയറിയത് ആവശ്യമായ സുരക്ഷാ മുന്നോരുക്കങ്ങള്‍ ഇല്ലാതെയന്നതിനുളള ചിത്രങ്ങള്‍ ഇതോടാപ്പം പ്രസിദ്ധീകരിക്കുകയാണ്.
നെടുമ്പാശേരിയില്‍ നിന്നും മണിമല വഴി എത്തിയ വാഹനം റാന്നിക്ക് പോകുന്നത് തടഞ്ഞ് വാഹനം പത്തനംതിട്ട വഴിതിരിച്ചുവിട്ടതും കലക്ടറുടെ ഇടപെടീലിനെ തുടര്ന്നാണെന്നുളള വിവരങ്ങളും പുറത്ത് വരുന്നുണ്ട്. പത്തനംതിട്ടയില്‍ എത്തിയ ബസ്സില്‍ അകത്ത് കയറിയ ജില്ലാ കലക്ടര്‍ മുഖത്ത് ധരിച്ചിരുന്ന മാസ്ക് കോവിഡ് രോഗികളുമായി സമ്പര്‍ക്കം പുലത്തുമ്പോള് ഉപയോഗിക്കുന്നത്തല്ലായിരുന്നു. ഇത് കൂടാതെ കൈകളില്‍ ഗ്ലൗസടക്കം ധരിച്ചിരുന്നുമില്ല.
ബസ്സില്‍ കയറിപ്പോള്‍ തന്റെ മൊബൈല്‍ ഫോണടക്കം കലകടറുടെ കൈവശം ഉണ്ടായിരുന്നു. കുറച്ചധികം സമയം അദ്ദേഹം വാഹനത്തിനിുളളില് വിദേശത്തു നിന്നെത്തിയവരോട് കുശലാന്വേഷണവും നടത്തി. ബസിനുളളിലെ പ്രവാസികളുമായുളള സംഗമം ഷൂട്ട ചെയ്യാന്‍ പി.ആര്‍ഡിയുടെ അടക്കം വന്‍ മാധ്യമ പടയെയും കൊച്ചു വെളുപ്പാന്‍കാലത്ത് തന്നെ കൃത്യസമയത്ത് പത്തനംതിട്ടയില്‍ സജ്ജമാക്കിയിരുന്നു. ഇതില്‍ ചിലര്‍ ബസിനുളളില്പ്രവേശിക്കുകയും ചെയ്തു. ഈ വിഷത്തില്‍ കലക്ടര്‍ ക്വാറന്റനില്ഡ പോകുകയാമെങ്കില് പത്തനംതിട്ടയിലെ വലിയ വിഭാഗം മാധ്യമ സംഘവും ക്വാറന്റ്റന് ആകേമ്ടിവരുമെന്ന ആശങ്കയും മാധ്യമ സമൂഹത്തിനുമുണ്ട്.
ബസ്സില്‍ കയറിപ്പോള്‍ തന്റെ മൊബൈല്‍ ഫോണടക്കം കലകടറുടെ കൈവശം ഉണ്ടായിരുന്നു. കുറച്ചധികം സമയം അദ്ദേഹം വാഹനത്തിനുളളില്‍ വിദേശത്തു നിന്നെത്തിയവരോട് കുശലാന്വേഷണവും നടത്തി. ബസിനുളളിലെ പ്രവാസികളുമായുളള സംഗമം ഷൂട്ട ചെയ്യാന്‍ പി.ആര്‍ഡിയുടെ അടക്കം വന്‍ മാധ്യമ പടയെയും കൊച്ചു വെളുപ്പാന്‍കാലത്ത് തന്നെ കൃത്യസമയത്ത് പത്തനംതിട്ടയില്‍ സജ്ജമാക്കിയിരുന്നു. ഇതില്‍ ചിലര്‍ ബസിനുളളില്പ്രവേശിക്കുകയും ചെയ്തു. ഈ വിഷത്തില്‍ കലക്ടര്‍ ക്വാറന്റനില്ഡ പോകുകയാമെങ്കില് പത്തനംതിട്ടയിലെ വലിയ വിഭാഗം മാധ്യമ സംഘവും ക്വാറന്റ്റന് ആകേമ്ടിവരുമെന്ന ആശങ്കയും മാധ്യമ സമൂഹത്തിനുമുണ്ട്.
ഈ ബസ്സില്‍ ഉണ്ടായിരുന്ന വായ്പൂര് സ്വദേശിനിയായ മധ്യ വയസ്ക തൊട്ടടുത്ത ദിവസം കോവിഡ് സ്ഥീരികരിക്കുകയും ചെയ്തു. ഇതോടെ ജില്ലാ കലക്ടര്‍ ക്വാറന്റയില്‍ പോകണമെന്ന ആവശ്യം പലകോണുകളില്‍ നിന്നുമുയര്‍ന്നു.എന്നാല്‍ ജില്ലാ കലക്ടര്‍ ഇതിന് തയ്യാറാകാതെ മുന്നോട്ട് പോകുകയാണ്.
ജില്ലാ കലക്ടറുടെ ഈ നിലപാടില്‍ വ്യാപക പ്രതിഷേധമാണ് മിക്ക വകുപ്പികളില്‍ നിന്നുമയരുന്നത്. ഇന്ന് കലക്ടര്‍ വിളിച്ച ജനപ്രതിനിധികളുടെ യോഗത്തില്‍ ഇത് തുടര്‍ന്ന് എംഎല്‍മാരടക്കം പങ്കെടുത്തല്ല. തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കലക്ടര്‍ ഇവരുമായി ആശയവിനിമയം നടത്തിയത്. കളക്ടര്‍ ക്വാറന്റന്‍ ആകാത്തതിനെ തുടര്‍ന്നാണ് യോഗം വീഡിയോ കോണ്‍ഫറന്‍സാക്കി മാറ്റാന്‍ എം.എല്‍എമാര്‍ തയ്യാറായത്. ജില്ലാ കലക്ടര്‍ ക്വാറന്നില് പോകാത്തത് സംബന്ധിച്ചിും ജില്ലാ മെഡിക്കല്‍ ഓപീസര്‍ ലീവിന് പോയതു സംബനധിച്ചും മാതൃമലയാളം ഇന്നും ഇന്നലെയും വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ വാര്ത്തകള്വ്യാജമാമെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓപീസര്‍ പത്രക്കുറുപ്പും ഇറക്കി. സത്യം പറയുന്ന മാധ്യമങ്ങളുടെ വായ് മൂടികെട്ടാനുളള ശ്രമമാണ് ഇതിലൂടെ ചിലര്‍ സ്വീകരിക്കുന്നത്.
ഞങ്ങള്‍ക്കെതിരെ വന്ന വാര്‍ത്താ കുറുപ്പും ഇതോടാപ്പം പ്രസിദ്ധീകരിക്കുന്നു
..