Home Cinema സുരേഷ് ഗോപി കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ‘പാപ്പൻ’ ട്രെയിലർ റിലീസ് ചെയ്തു

സുരേഷ് ഗോപി കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ‘പാപ്പൻ’ ട്രെയിലർ റിലീസ് ചെയ്തു

സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന പുതിയ ചിത്രം പാപ്പന്റെ ട്രെയിലർ റിലീസ് ചെയ്തു. ​വ​ൻ​വി​ജ​യം​ ​നേ​ടി​യ​ ​ പൊ​റി​ഞ്ചു​ ​മ​റി​യം​ ​ജോ​സി​നു​ശേ​ഷം​ ​ജോ​ഷി​ ​ഒ​രു​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​എ​ബ്ര​ഹാം​ ​മാ​ത്യു​ ​മാ​ത്ത​ൻ​ ​ഐ.​പി.​എ​സ് ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​സു​രേ​ഷ് ​ഗോ​പി​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​ചി​ത്ര​ത്തി​ൽ​ ​സു​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​ഗോ​കു​ൽ​ ​സു​രേ​ഷ് ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ഒ​രു​ ​കൊ​ടും​ ​കു​റ്റ​വാ​ളി​യെ​ ​തേ​ടി​യു​ള്ള​ ​അ​ന്വേ​ഷ​ണ​വും​ ​ഉ​ദ്വേ​ഗം​ ​നി​റ​ഞ്ഞ​ ​മു​ഹൂ​ർ​ത്ത​ങ്ങ​ളും​ ​ന​ൽ​കു​ന്ന​ ​ട്രെ​യി​ല​ർ​ ​ക്രൈം​ ​ത്രി​ല്ല​ർ​ ​ചി​ത്ര​മെ​ന്ന് ​അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നുണ്ട് .​ ​

നീ​ത​ ​പി​ള്ള,​ ​നൈ​ല​ ​ഉ​ഷ,​ ​ആ​ശ​ ​ശ​ര​ത്,​ ​ക​നി​ഹ,​ ​ച​ന്ദു​നാ​ഥ്,​ ​വി​ജ​യ​രാ​ഘ​വ​ൻ,​ ​ടി​നി​ടോം,​ ​ഷ​മ്മി​ ​തി​ല​ക​ൻ​ ​തു​ട​ങ്ങി​ ​വ​ൻ​താ​ര​ ​നി​ര​ ​അ​ണി​നി​ര​ക്കു​ന്നു.​ ​ഡേ​വി​ഡ് ​കാ​ച്ച​പ്പി​ള്ളി​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​യും​ ​ഇ​ഫാ​ർ​ ​മീ​ഡി​യ​യു​ടെ​യും​ ​ബാ​ന​റി​ൽ​ ​ഡേ​വി​ഡ് ​കാ​ച്ച​പ്പി​ള്ളി​യും​ ​റാ​ഫി​ ​മ​തി​ര​യും​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ഹി​ന് ​ആ​ർ.​ജെ.​ ​ഷാ​നാ​ണ് ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കു​ന്ന​ത്.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​അ​ജ​യ് ​ഡേ​വി​ഡ് ​കാ​ച്ച​പ്പി​ള്ളി,​​​ ​എ​ഡി​റ്റ​ർ​ ​ശ്യാം​ ​ശ​ശി​ധ​ര​ൻ,​ ​സം​ഗീ​തം​ ​ജേ​ക്സ് ​ബി​ജോ​യ്,​ ​ഡ്രീം​ ​ബി​ഗ് ​ഫി​ലിം​സ് ​തി​യേ​റ്റ​റു​ക​ളി​ൽ​ ​എ​ത്തി​ക്കു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here