Home Govt Release പികെ ശശി കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍

പികെ ശശി കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍

 

സിപിഎം നേതാവ് പികെ ശശിയെ കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി വി.വേണുവാണ് ഉത്തരവ് ഇറക്കിയത്.

ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയില്‍ ഉണ്ടായ വിവാദങ്ങളെ തുടര്‍ന്ന് പികെ ശശിയെ നേരത്തെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നതാണ്. പിന്നീട് സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയും ചെയ്തു. വിവാദങ്ങളെ തുടര്‍ന്ന് നിയമസഭാ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും സിപിഎം മാറ്റിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here