തിരുവനന്തപുരം: കേരള ബാങ്കിന്റെ 729 ശാഖകളിലൂടെ പ്രവാസികള്‍ക്ക് മൂന്ന് ശതമാനം പലിശ നിരക്കില്‍ നാല് മാസത്തേക്ക് സ്വര്‍ണ പണയ വായ്പ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു പ്രവാസി കുടുംബത്തിന് 50,000 രൂപ വരെയാകും വായ്പ അനുവദിക്കുക. പ്രോസസിംഗ് ചാര്‍ജോ, ഇന്‍ഷൂറന്‍സ് അപ്രൈസലോ ഈടാക്കാതെയാവും വായ്പ അനുവദിക്കുകയെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു
Home KERALA കേരള ബാങ്കിന്റെ ശാഖകളിലൂടെ പ്രവാസികള്‍ക്ക് മൂന്ന് ശതമാനം പലിശയില്‍ സ്വര്‍ണപണയ വായ്പ നല്‍കും-മുഖ്യമന്ത്രി