Contact Information

Theodore Lowe, Ap #867-859
Sit Rd, Azusa New York

We Are Available 24/ 7. Call Now.
NATIONAL

കേന്ദ്രമന്ത്രിസഭ ഉടന്‍ പുന:സംഘടിപ്പിച്ചേക്കും ; സിന്ധ്യേ കേന്ദ്രമന്ത്രിയാകും ; കേരളത്തില്‍ നിന്നുള്ള നേതാക്കളെ അടക്കം പരിഗണിക്കുന്നു

  ന്യൂഡല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ സാഹചര്യം മാറിമറിഞ്ഞിരിക്കുന്നതിന്റെ പശ്ചാത്തലത്തിലും അടുത്തവര്‍ഷം നടക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടും കേന്ദ്രമന്ത്രിസഭ ഉടന്‍ പുന:സംഘടിപ്പിച്ചേക്കും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സാന്നിദ്ധ്യം അറിയിക്കാനും വടക്കു കിഴക്കന്‍

NATIONAL

ഇന്ത്യന്‍ സൈനികവേഷം ധരിച്ച് സംശയാസ്പദ സാഹചര്യത്തില്‍ കണ്ടെത്തിയ 11 പേരെ പോലീസ് അറസ്റ്റ് ചെയ്തു

  ഗുവഹാത്തി: സംശയാസ്പദമായ സാഹചര്യത്തില്‍ ഗുവഹാത്തി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം കണ്ടെത്തിയ പതിനൊന്ന് പേരെ കസ്റ്റഡിയിലെടുത്തതായി ഗുവഹാത്തി പോലീസ് ചൊവ്വാഴ്ച അറിയിച്ചു. സൈനികവേഷം ധരിച്ചെത്തിയ ഇവര്‍ തിരിച്ചറിയല്‍ രേഖ ഹാജരാക്കാത്തതും ഇവരുടെ പ്രവൃത്തികള്‍ സംശയാസ്പദമായ

NATIONAL

നടി ഖുശ്ബുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; സുരക്ഷിതയെന്ന് താരം

  ചെന്നൈ: നടിയും ബി.ജെ.പി. നേതാവുമായ ഖുശ്ബു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. തമിഴ്നാട്ടിലെ മേല്‍മാവത്തൂരില്‍ വച്ചായിരുന്നു അപകടം. ഗൂഡല്ലൂരിലെ വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ പോകവേ ഒരു ട്രക്ക് ഞങ്ങളുടെ കാറില്‍ ഇടിച്ചു കയറുകയായിരുന്നുവെന്ന് താരം ട്വീറ്റ്

NATIONAL

1500 രൂപയ്ക്കു വേണ്ടി: പെണ്‍കുട്ടിയെ പീഡിപ്പിച്ചു, കൊന്ന് കരള്‍ ചൂഴ്‌ന്നെടുത്തു

    ലക്‌നൗ: പെണ്‍കുട്ടിയുടെ കരള്‍ ഭക്ഷിച്ചാല്‍ കുഞ്ഞു ജനിക്കുമെന്നു വിശ്വസിച്ച് ഉത്തര്‍പ്രദേശില്‍ ഏഴു വയസ്സുകാരിയെ കൊലപ്പെടുത്തി കരള്‍ ചൂഴ്‌ന്നെടുത്തു. 1500 രൂപ പ്രതിഫലം വാങ്ങി കൊടുംക്രൂരത കാട്ടിയ പ്രതികള്‍, ലൈംഗികമായി പീഡിപ്പിച്ചശേഷമാണു കുട്ടിയെ

KERALA Top Stories

പാലാരിവട്ടം പാലം അഴിമതി കേസ്; മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്തു

  കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ പൊതുമരാമത്ത് വകുപ്പു മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അറസ്റ്റില്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് വിജിലന്‍സ് സംഘം ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. നോട്ടീസ്

carona-top
KERALA

കോവിഡ് വ്യാപന തീവ്രതയറിയാന്‍ സീറോളജിക്കല്‍ സര്‍വേ; 14 ജില്ലകളിലും ആന്റിബോഡി പരിശോധന; സര്‍വേഡിസംബറില്‍ തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം

  തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ തീവ്രത അറിയാന്‍ സീറോളജിക്കല്‍ സര്‍വേ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.ഡിസംബറില്‍ തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷമായിരിക്കും സര്‍വേ. 14 ജില്ലകളില്‍ പല വിഭാഗത്തില്‍പെട്ടവരില്‍ ആന്റിബോഡി പരിശോധന നടത്തിയാണ് എത്ര ശതമാനം

KERALA

ഉള്യേരി മലബാര്‍ മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗിയെ ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി;ലിഫ്റ്റില്‍ കയറ്റി നാലാം നിലയില്‍ എത്തിച്ചാണ് ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്

    കോഴിക്കോട്: ഉള്യേരി മലബാര്‍ മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗിയെ ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. ഡോക്ടറെ കാണിക്കാനെന്ന് പറഞ്ഞ് ലിഫ്റ്റില്‍ കയറ്റി നാലാം നിലയില്‍

carona 15
Top Stories

കൊവിഡ് മരണസംഖ്യ 1,30,070 ആയി;രാജ്യത്ത് 30,548 പേര്‍ക്ക് കൂടി

  ന്യുഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്നലെ ഗണ്യമായ കുറവ്. ഇന്നലെ 30,548 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 435 പേര്‍ കൂടി മരിച്ചു. നാലു മാസത്തിനു ശേഷമാണ് രോഗികളുടെ പ്രതിദിന

Sports Top Stories

അഞ്ചാം ഐ.പി.എല്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്; ഡല്‍ഹിയെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് കിരീടത്തില്‍ മുത്തമിട്ടു

ദുബായ്: 13-ാമത് ഐ.പി.എല്‍ ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് കിരീടത്തില്‍ മുത്തമിട്ടു.ആദ്യമായി ഫൈനലിലെത്തിയ ഡല്‍ഹിയ്ക്ക് കിരീടം നേടാനായില്ല. കഴിഞ്ഞ 13 സീസണുകളിലായി ഡല്‍ഹിയ്ക്ക് ഒരു കിരീടം പോലും സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല.

Top Stories

ബീഹാര്‍: മാഞ്ജിയില്‍ സി.പി.എം സ്ഥാനാര്‍ത്ഥി 30,000 വോട്ടിന് വിജയിച്ചു; ഇടതിന് അപ്രതീക്ഷിത മുന്നേറ്റം

പാട്‌ന: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് മുന്നേറ്റം. സി.പി.എം, സി.പി.ഐ, സി.പി.ഐ എം.എല്‍ എന്നീ പാര്‍ട്ടികളുടെ സഖ്യം മത്സരിച്ച 29 സീറ്റുകളില്‍ 18 സീറ്റുകളില്‍ മുന്നേറുന്നു. മാഞ്ജി മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ത്ഥി സത്യേന്ദ്ര യാദവ്