Home Sports ദേശീയ ചെസ് ചാമ്പ്യൻ

ദേശീയ ചെസ് ചാമ്പ്യൻ

തിരുവനന്തപുരം : കർണാടകയിലെ മാണ്ഡ്യയിൽ നടന്ന ദേശീയ അണ്ടർ -12 ചെസ് ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം സ്വദേശിയായ ഗൗതം കൃഷ്ണ ചാമ്പ്യനായി. കൊടുങ്ങാനൂർ ഭാവൻസിലെ വിദ്യാർത്ഥിയായ ഗൗതം കൃഷ്ണയുടെ ദേശീയ നേട്ടത്തിൽ ചെസ് അസോസിയേഷൻ കേരള അഭിനന്ദനം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here