Home Cinema പ്രിയാമണി-മുസ്തഫ വിവാഹം നിയമവിരുദ്ധം, താനുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയിട്ടില്ലെന്ന് മുസ്തഫയുടെ ആദ്യ ഭാര്യ

പ്രിയാമണി-മുസ്തഫ വിവാഹം നിയമവിരുദ്ധം, താനുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയിട്ടില്ലെന്ന് മുസ്തഫയുടെ ആദ്യ ഭാര്യ

 

നടി പ്രിയാമണിയുടെ വിവാഹം നിയമവിരുദ്ധമെന്ന് ഭര്‍ത്താവ് മുസ്തഫ രാജിന്റെ ആദ്യ ഭാര്യയുടെ ആരോപണം. തങ്ങളുടെ വിവാഹബന്ധം വേര്‍പെടുത്തിയിട്ടില്ലെന്നാണ് മുസ്തഫയുടെ ആദ്യ ഭാര്യ ആയിഷ പറയുന്നത്.

വിവാഹമോചന ഹര്‍ജി പോലും സമര്‍പ്പിച്ചിട്ടില്ലെന്നാണ് ആയിഷ വിശദീകരിക്കുന്നത്. മുസ്തഫ- ആയിഷ ദമ്പതികള്‍ക്ക് 2 മക്കളാണ് ഉള്ളത്. മുസ്തഫയ്‌ക്കെതിരെ ഗാര്‍ഹിക പീഡനപരാതിയും ആയിഷ നല്‍കി. എന്നാല്‍ താന്‍ കുട്ടികള്‍ക്ക് ചെലവിന് നല്‍കുന്നുണ്ടെന്ന് മുസ്തഫ പ്രതികരിച്ചു. 2017ല്‍ ജയനഗറിലെ രജിസ്ട്രാര്‍ ഓഫീസില്‍ വച്ചായിരുന്നു മുസ്തഫ- പ്രിയാമണി വിവാഹം നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here