Home KERALA സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനെട്ട് ശതമാനത്തിന് മുകളില്‍ ഉള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. ടിപിആര്‍ ആറ് ശതമാനത്തിന് താഴെയുള്ള ഇടങ്ങളില്‍ മാത്രമാകും ഇളവുകള്‍ പൂര്‍ണമായും അനുവദിക്കുക.

ടിപിആര്‍ ആറ് മുതല്‍ 12 വരെയുള്ള പ്രദേശങ്ങള്‍ ആകും ബിയില്‍ ഉള്‍പ്പെടുക. 12-18 ശതമാനമുള്ള പ്രദേശങ്ങള്‍ സി, പതിനെട്ടിന് മുകളില്‍ ഉള്ളത് ഡി എന്നിങ്ങനെയാണ് പുതിയ മാറ്റം.

LEAVE A REPLY

Please enter your comment!
Please enter your name here