Home Dont miss താന്‍ പഠിച്ചത് ബ്യൂട്ടീഷന്‍ കോഴ്‌സെന്ന് മോന്‍സണ്‍, ചികിത്സ നടത്തിയത് ഈ അറിവില്‍

താന്‍ പഠിച്ചത് ബ്യൂട്ടീഷന്‍ കോഴ്‌സെന്ന് മോന്‍സണ്‍, ചികിത്സ നടത്തിയത് ഈ അറിവില്‍

ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിച്ചിട്ടാണ് താന്‍ കോസ്മറ്റോളജി ചികിത്സ നടത്തിയതെന്ന് മോന്‍സണ്‍ മാവുങ്കല്‍.
വിവിധ മരുന്നുകള്‍ കൂട്ടിച്ചേര്‍ത്ത് പുതിയ മരുന്നെന്ന രീതിയില്‍ ചികിത്സക്ക് വരുന്നവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മോണ്‍സന്‍ മൊഴി നല്‍കി. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ഉള്‍പ്പെടെ പ്രമുഖരായ പലരും മോന്‍സണിന്റെ അടുത്ത് ചികിത്സയ്ക്ക് എത്തിയിരുന്നു.

കോടതി ഈ മാസം ഒമ്പത് വരെ മോണ്‍സനെ റിമാന്‍ഡിലാക്കി.എറണാകുളം ജെസിഎം കോടതിയിലാണ് ഇയാളെ ഹാജരാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here