Home Crime ടെലിവിഷന്‍ തട്ടിപ്പിലൂടെ തുടക്കം, മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പ് നാള്‍ വഴി

ടെലിവിഷന്‍ തട്ടിപ്പിലൂടെ തുടക്കം, മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പ് നാള്‍ വഴി

ഇടുക്കിയില്‍ ടെലിവിഷന്‍ വില്‍പന തട്ടിപ്പിലൂടെയാണ് മോന്‍സണ്‍ മാവുങ്കല്‍ എന്ന തട്ടിപ്പ് ബിസിനസുകാരന്റെ തുടക്കം. 1995ല്‍ ഇടുക്കി രാജക്കാടില്‍ എത്തിയ മോന്‍സണ്‍ എറണാകുളത്ത് നിന്ന് കുറഞ്ഞ വിലയ്ക്ക് പഴയ ടെലിവിഷനുകള്‍ നല്‍കാമെന്ന് പറഞ്ഞായിരുന്നു ആദ്യ തട്ടിപ്പ്. പിന്നീട് വാഹനവില്‍പനയിലേക്കും ഇയാള്‍ കടന്നു.

കുറഞ്ഞ വിലയ്ക്ക് കാര്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് രണ്ട് ലക്ഷം രൂപ വരെ ഇയാള്‍ തട്ടിപ്പ് നടത്തി. സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞ് ജ്വലറി ഉടമയെയും ഇടുക്കിയില്‍ പറ്റിച്ചു. എന്നാല്‍ ഇതിനൊന്നും പരാതി പോലും ആരും നല്‍കാത്തത് കൊണ്ട് അന്വേഷണവും ഉണ്ടായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here