നൂര്‍ സുല്‍ത്താന്‍ : വിവാഹം പോലെ തന്നെ വിവാഹമോചനവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.സെക്സ് ഡോളിനെ വിവാഹം കഴിച്ചതോടെ വാര്‍ത്തകളില്‍ ഇടം നേടിയ കസാഖിസ്ഥാന്‍ സ്വദേശിയാണ് യൂറി ടോലോച്ച്കോ.ഇദ്ദേഹത്തിന്റെ വിവാഹ മോചനമാണ് ഇപ്പോള്‍ വൈരളാകുന്നത്. 2020ലാണ് മാര്‍ഗൊ എന്ന സെക്സ് ഡോളിനെ യൂറി വിവാഹം ചെയ്തത്. ഇരുവരുടേയും വിവാഹ വാര്‍ത്തയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു. ഇപ്പോള്‍ വീണ്ടും ഇരുവരും വാര്‍ത്തകളില്‍ നിറയുകയാണ്.
മാര്ഗെയുമായുള്ള യൂറിയുടെ വിവാഹമോചനമാണ് വാര്‍ത്തയാകുന്നത്. മാര്ഗൊയുമായുളള തന്റെ ബന്ധം അവസാനിപ്പിച്ചെന്ന് യൂറി തന്നെ വെളിപ്പെടുത്തുകയായിരുന്നു. മാര്‍ഗൊ വീണ് തകര്‍ന്നിരുന്നു. തുടര്‍ന്ന് മാര്ഗൊയുടെ തകരാറുകള്‍ പരിഹരിക്കാന്‍ വര്‍ക്ഷോപ്പില്‍ കയറ്റി. മാത്രമല്ല മാര്‍ഗൊ ഇല്ലാത്ത സമയത്ത് താന്‍ മറ്റൊരു സെക്സ് ഡോളുമായി ബന്ധം സ്ഥാപിച്ച് അവളെ വഞ്ചിച്ചെന്നും ഇതും പിരിയാനുളള കാരണമാണെന്നുമാണ് യൂറി പറയുന്നത്. പുതിയ സെക്സ് ഡോളിന് ‘ലോല’ എന്നാണ് യൂറി പേര് നല്‍കിയിരിക്കുന്നത്