Home KERALA സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടാന്‍ സാധ്യത? തീരുമാനം ഇന്ന്

സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടാന്‍ സാധ്യത? തീരുമാനം ഇന്ന്

കേരളത്തില്‍ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടും എന്ന് റിപ്പോര്‍ട്ടുകള്‍. പത്ത് ശതമാനത്തില്‍ മുകളില്‍ ഉള്ള പ്രദേശങ്ങളില്‍ നിയന്ത്രണം തുടരണമെന്ന കേന്ദ്ര നിര്‍ദ്ദേശം കേരളം പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം ചേരുന്നുണ്ട്.

അതേ സമയം, സ്‌കൂളുകളും കോളേജുകളും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് നീങ്ങുന്നതിനാല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. സ്‌കൂള്‍ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്ക് തുറക്കാന്‍ അനുമതി നല്‍കിയേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here