Home KERALA കെഎസ്ആര്‍ടിസി പെന്‍ഷന്‍ ഈ മാസവും മുടങ്ങി

കെഎസ്ആര്‍ടിസി പെന്‍ഷന്‍ ഈ മാസവും മുടങ്ങി

 

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ ജൂലൈ മാസത്തെ പെന്‍ഷനും മുടങ്ങി. സഹകരണ ബാങ്കുകളുമായുള്ള കരാര്‍ പുതുക്കാത്തതാണ് പെന്‍ഷന്‍ വിതരണം മുടങ്ങാന്‍ കാരണം. സഹകരണ ബാങ്കുകള്‍ പെന്‍ഷന്‍ വിതരണത്തിനായി പത്ത് ശതമാനം പലിശയാണ് ഈടാക്കുന്നത്. എന്നാല്‍ പലിശ കുറയ്ക്കണമെന്ന് ധനകാര്യ വകുപ്പും ഗതാഗത വകുപ്പും മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിരുന്നു.

ഇതിന്റെ കാര്യത്തില്‍ സഹകരണ വകുപ്പ് ഉടന്‍ തീരുാനമെടുക്കുമെന്നാണ് അറിയുന്നത്. ഈ കാര്യത്തില്‍ തീരുമാനം ആകുന്ന മുറയ്ക്ക് അടുത്ത മാര്‍ച്ച് വരെയുള്ള പെന്‍ഷന്‍ വിതരണത്തിന് സഹകരണബാങ്കുകളുമായി ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here