Home KERALA കോവിഡ്: പത്തനംതിട്ട സ്വദേശികളായ ദമ്പതികള്‍ യുഎസിൽ മരിച്ചു

കോവിഡ്: പത്തനംതിട്ട സ്വദേശികളായ ദമ്പതികള്‍ യുഎസിൽ മരിച്ചു

ഫിലഡൽഫിയ∙ പത്തനംതിട്ട സ്വദേശികളായ ദമ്പതികള്‍ യുഎസിൽ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു. പ്രക്കാനം ഇടത്തില്‍ സാമുവല്‍, ഭാര്യ മേരി എന്നിവരുടെ മരണം ഫിലഡല്‍ഫിയയിലാണ്. സാമുവല്‍ കോവിഡ് ബാധിച്ചാണ് മരിച്ചത്. പത്തനംതിട്ട തോന്ന്യാമല സ്വദേശിയായ മേരിക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ന്യൂമോണിയ ബാധിച്ചാണ് മരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here