Home Top News റാന്നിയില്‍ പ്രമോദ് നാരായണന്‍; കടുത്തിരിയില്‍ സ്റ്റീഫന്‍ ജോര്‍ജ്ജ്, കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി പട്ടികയായി; പാലായില്‍...

റാന്നിയില്‍ പ്രമോദ് നാരായണന്‍; കടുത്തിരിയില്‍ സ്റ്റീഫന്‍ ജോര്‍ജ്ജ്, കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി പട്ടികയായി; പാലായില്‍ ജോസ് കെ.മാണി

 

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥികളുടെ പട്ടികയായി.

 

12 മണ്ഡലങ്ങളിലാണ് പാര്‍ട്ടി മത്സരിക്കുന്നത്. പാലായില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി മത്സരിക്കും. ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍, ചങ്ങനാശേരിയില്‍ ജോബ് മൈക്കിള്‍, തൊടുപുഴയില്‍ പ്രൊഫ.കെ.ഐ ആന്റണി, കാഞ്ഞിരപ്പള്ളി ഡോ.എന്‍.ജയരാജ്, പൂഞ്ഞാറില്‍ സെബാസ്റ്റിയന്‍ കുളത്തുങ്കല്‍, പെരുമ്പാവൂരില്‍ ബാബു ജോസഫ്, പിറവത്ത് ജില്‍സ് പെരിയപ്പുറം, ചാലക്കുടിയില്‍ ഡെന്നീസ് കെ.ആന്റണി, കുറ്റ്യാടിയില്‍ മുഹമ്മദ് ഇഖ്ബാല്‍, ഇരിക്കൂരില്‍ സജി കുറ്റിയാനിമറ്റം,പിറവം ഡോ സിന്ധുമോള്‍ ജോക്കബ്ബ്, റാന്നിയില്‍ പ്രമോദ് നാരായണന്‍ കടുത്തുരുത്തിയില്‍ സ്റ്റീഫന്‍ ജോര്‍ജ എന്നിവരാണ് മത്സരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here