Home Sports ഐഎസ്എൽ : ബ്ലാസ്റ്റേഴ്സിന് തോൽവിയോടെ തുടക്കം

ഐഎസ്എൽ : ബ്ലാസ്റ്റേഴ്സിന് തോൽവിയോടെ തുടക്കം

ഐഎസ്എൽ എ​​​​ട്ടാം പ​​​​തി​​​​പ്പി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നമ​​​​ത്സ​​​​ര​​​​ത്തി​​​​ല്‍ കേ​​​​ര​​​​ള ബ്ലാ​​​​സ്റ്റേ​​​​ഴ്സിന് തോൽവിയോടെ തുടക്കം. എ​​​​ടി​​​​കെ മോ​​​​ഹ​​​​ന്‍ ബ​​​​ഗാ​​​​നോ​​​​ടു  4-2 എന്ന നിലയിലായിരുന്നു തോൽവി. സ​​​​ഹ​​​​ല്‍ അ​​​​ബ്ദു​​​​ള്‍ സ​​​​മ​​​​ദ്, കെ.​​​​പി. രാ​​​​ഹു​​​​ൽ, ബി​​​​ജോ​​​​യി​​​ എന്നിവർ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​ണി​​ലെ മ​​ല​​യാ​​ളിസാ​​ന്നി​​ധ്യ​​മാ​​യി. ബ്ലാ​​​​സ്റ്റേ​​​​ഴ്സി​​​​നാ​​​​യി ബി​​​​ജോ​​​​യി​​​​യു​​​​ടെ ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു ഇത്. ആ​​​​ദ്യപ​​​​കു​​​​തി​​​​യി​​​​ല്‍ ത​​​​ന്നെ എ​​​​ടി​​​​കെ മൂ​​​​ന്നു ഗോ​​​​ള്‍ നേ​​​​ടി. ഇ​​​​തി​​​​ല്‍ ര​​​​ണ്ടു ഗോ​​​​ള്‍ ഹ്യൂ​​​​ഗോ ബൗ​​​​മ​​​​സി​​​​ന്‍റെ നേടിയതായിരുന്നു. ര​​​​ണ്ടാം മി​​​​നി​​​​റ്റി​​​​ല്‍ ബൗ​​​​മ​​​​സ് ബ്ലാ​​​​സ്റ്റേ​​​​ഴ്സി​​​​ന്‍റെ വ​​​​ല കു​​​​ലു​​​​ക്കി. 24-ാം മി​​​​നി​​​​റ്റി​​​​ല്‍ സ​​​​ഹ​​​​ല്‍ അ​​​​ബ്ദു​​​​ള്‍ സ​​​​മ​​​​ദ് സ​​​​മ​​​​നി​​​​ല നേ​​​​ടി. എ​​​​ന്നാ​​​​ല്‍, റോ​​​​യ് കൃ​​​​ഷ്ണ (27′) പെ​​​​ന​​​​ല്‍​​​​റ്റിയിലൂടെ  എ​​​​ടി​​​​കെ​​യു​​ടെ ലീ​​​​ഡ് തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ച്ചു.  ര​​​​ണ്ടാം പ​​​​കു​​​​തി​​​​യി​​​​ല്‍ ബ്ലാ​​​​സ്റ്റേ​​​​ഴ്സ് ന​​​​ന്നാ​​​​യി തു​​​​ട​​​​ങ്ങി​​​​യെ​​​​ങ്കി​​​​ലും 50-ാം മി​​​​നി​​​​റ്റി​​​​ല്‍ എ​​​​ടി​​​​കെ ലീ​​​​ഡ് ഗോൾ മൂ​​​​ന്നാ​​​​ക്കി ഉ​​​​യ​​​​ര്‍​​​​ത്തി. ലി​​​​സ്റ്റ​​​​ണ്‍ കൊ​​​​ളാ​​​​കോ​​​​യാ​​​​ണ് ഗോ​​​​ള്‍ നേ​​​​ടി​​​​യ​​​​ത്. ബ്ലാ​​​​സ്റ്റേ​​​​ഴ്സി​​​​ന്‍റെ പ്ര​​​​തി​​​​രോ​​​​ധ പി​​​​ഴ​​​​വു​​​​ക​​​​ള്‍ എ​​​​ടു​​​​ത്തു​​​​കാ​​​​ണി​​​​ക്കു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു മ​​​​ത്സ​​​​രം.

LEAVE A REPLY

Please enter your comment!
Please enter your name here