Home Education കീം യോഗ്യതാ മാര്‍ക്ക് സെപ്തംബര്‍ 17 വരെ അപ്ലോഡ് ചെയ്യണം

കീം യോഗ്യതാ മാര്‍ക്ക് സെപ്തംബര്‍ 17 വരെ അപ്ലോഡ് ചെയ്യണം

കീം യോഗ്യതാ മാര്‍ക്ക് സെപ്തംബര്‍ 17 വരെ അപ്ലോഡ് ചെയ്യണം. സെപ്റ്റംബർ 17ന് വൈകിട്ട് 5വരെ അപ്‌ലോഡ് ചെയ്യാം. പ്രവേശന പരീക്ഷ എഴുതിയ വിദ്യാർഥികൾ ഹയർ സെക്കൻഡറിക്കോ അല്ലെങ്കിൽ തത്തുല്യ പരീക്ഷയ്ക്കോ ലഭിച്ച മാർക്കാണ്ടി അപ്‌ലോഡ് ചെയ്യേണ്ടത്. ഈ മാർക്ക്‌ പ്രവേശന പരീക്ഷയുടെ മാർക്കിനൊപ്പം പരിഗണിച്ചാണ് എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് തയാറാക്കുക.  പ്ലസ്‌ടു പരീക്ഷയിലെ കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്ക് ലഭിച്ച മാർക്കാണ് നൽകേണ്ടത്.

http://cee.kerala.gov.in വഴി അപ്‌ലോഡ് ചെയ്യാം. നിർദേശം അനുസരിച്ചു മാർക്ക് സമർപ്പിച്ചു കഴിഞ്ഞാൽ കൺഫർമേഷൻ റിപ്പോർട്ട് പ്രിന്റ് എടുത്ത് സൂക്ഷിക്കണം. കഴിഞ്ഞ മാസം 5നാണ് കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷ  നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here