Home Crime കാസര്‍കോട് ചെറുവത്തൂരില്‍ അച്ഛനും രണ്ട് മക്കളും മരിച്ച നിലയില്‍

കാസര്‍കോട് ചെറുവത്തൂരില്‍ അച്ഛനും രണ്ട് മക്കളും മരിച്ച നിലയില്‍

 

കാസര്‍കോട്: ചെറുവത്തൂരില്‍ അച്ഛനും രണ്ട് മക്കളും മരിച്ച നിലയില്‍. കുട്ടികള്‍ക്ക് വിഷം കൊടുത്ത് കൊന്ന് അച്ചന്‍ തൂങ്ങി മരിച്ചെന്നാണ് പ്രാഥമിക നിഗമനം. രൂപേഷ് (39), ശിവനന്ദ് (4), വൈദേഹി (10) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ പ്രശ്‌നമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here