Home Education സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈലിനായി പലിശരഹിത വായ്പാ പദ്ധതി

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈലിനായി പലിശരഹിത വായ്പാ പദ്ധതി

ഓണ്‍ലൈന്‍ പഠനത്തിനായി വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ പുതിയ പദ്ധതിയുമായി ബാങ്കുകളും സഹകരണ സംഘങ്ങളും. വിദ്യാതരംഗിണി പേരില്‍ പലിശരഹിത വായ്പ നല്‍കുന്ന പദ്ധതിയാണ് തുടങ്ങുന്നത്.

ജൂണ്‍ 25 മുതല്‍ ജൂലൈ 31 വരെയാണ് വായ്പ ലഭിക്കുക. ഒരു വിദ്യാര്‍ത്ഥിക്ക് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ പതിനായിരം രൂപ വരെ വായ്പ ലഭിക്കും. ഒരു സംഘത്തിന് ഇത്തരത്തില്‍ അമ്പതിനായിരം രൂപ വരെ വായ്പ നല്‍കാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here