Home Business ഇന്ത്യന്‍ ഓഹരി വിപണി എക്കാലത്തെയും ഉയരത്തില്‍, നിക്ഷേപകര്‍ക്ക് വമ്പന്‍ നേട്ടം

ഇന്ത്യന്‍ ഓഹരി വിപണി എക്കാലത്തെയും ഉയരത്തില്‍, നിക്ഷേപകര്‍ക്ക് വമ്പന്‍ നേട്ടം

 

ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്. ബിഎസ്ഇയില്‍ നിക്ഷേപിച്ച ഓഹരികളുടെ മൊത്തം മൂല്യം 260 ലക്ഷം കോടി കടന്നു. സെൻസെക്‌സ് 59,000വും നിഫ്റ്റി 17,600ഉം
പിന്നിട്ടു.

ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോൾ ക്യാപ് സൂചികളും നേട്ടത്തിന്റെ പാതയിൽതന്നെയാണ്. ഐടിസി ഓഹരി വില 7.45ശതമാനംഉയർന്ന് 232 നിലവാരത്തിലെത്തി. ഇൻഡസിൻഡ് ബാങ്ക് 7.33ശതമാനവും എസ്ബിഐ 3.39ശതമാനവും നേട്ടത്തിലാണ്.  ഈ വർഷം സെൻസെക്‌സിലെ നേട്ടം 24ശതമാനത്തോളമാണ്. 155.60 ശതമാനത്തിന്റെ നേട്ടം നിക്ഷേപകര്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഉണ്ടായി.

 

LEAVE A REPLY

Please enter your comment!
Please enter your name here