Home Business ഓഹരിവിപണിയില്‍ ഉണര്‍വ്വ്, സെന്‍സെക്‌സില്‍ നേട്ടത്തുടക്കത്തിന്റെ ദിനം. ലാഭത്തിലായ ഓഹരികള്‍ ഇവ

ഓഹരിവിപണിയില്‍ ഉണര്‍വ്വ്, സെന്‍സെക്‌സില്‍ നേട്ടത്തുടക്കത്തിന്റെ ദിനം. ലാഭത്തിലായ ഓഹരികള്‍ ഇവ

ഇന്ത്യന്‍ ഓഹരിവിപണിയില്‍ നേട്ടങ്ങളുടെ തുടര്‍ച്ചയായ ദിനങ്ങള്‍. ഇന്ന് വിപണി ആരംഭിച്ചപ്പോള്‍ തന്നെ റെക്കോഡ് നേട്ടമാണ് സെന്‍സെക്‌സ് കാഴ്ച വച്ചത്.127 പോയന്റാണ് സെൻസെക്‌സിലെ നേട്ടം. 57,017ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 39 പോയന്റ് ഉയർന്ന് 16,970ലുമെത്തി.

യുഎസ് ഫെഡറല്‍ റിസര്‍വ്വ് പലിശ നിരക്ക് ഉയര്‍ത്തുന്ന തീരുമാനം മാറ്റി വച്ചതോടെയാണ് ഇന്ത്യന്‍ വിപണികളിലും നേട്ടം കാണുന്നത്.

ഇപ്പോള്‍ നേട്ടത്തിലുള്ള ഓഹരികള്‍

എച്ച്‌സിഎല്‍ ടെക്ഭാരതി എയര്‍ടെല്‍
ടെക് മഹീന്ദ്ര
ഇന്‍ഫോസിസ്
ടിസിഎസ്
ഏഷ്യന്‍ പെയിന്റ്‌സ്
പവര്‍ഗ്രിഡ് കോര്‍പ്
ഡോ. റെഡ്ഢീസ് ലാബ്
സണ്‍ ഫാര്‍മ
എച്ച്ഡിഎഫ്‌സി ബാങ്ക്

നഷ്ടത്തിലായ ഓഹരികള്‍

എല്‍ആന്‍ഡ്ടി
ആക്‌സിസ് ബാങ്ക്
ബജാജ് ഫിനാന്‍സ്
ടാറ്റ സ്റ്റീല്‍
റിലയന്‍സ്
എസ്ബിഐ
എച്ച്ഡിഎഫ്‌സി

LEAVE A REPLY

Please enter your comment!
Please enter your name here