LATEST ARTICLES

തലമുറ മാറ്റം സിപിഎം നേരത്തെ എടുത്ത തീരുമാനം; പുതിയ തലമുറയെ കൊണ്ടുവരണമെങ്കില്‍ നിയമസഭയില്‍ രണ്ടു ടേം പൂര്‍ത്തിയാക്കിയവരെ ഒഴിവാക്കണം.;കോടിയേരി ബാലകൃഷ്ണന്‍

0

  തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നേ തന്നെ സിപിഎമ്മില്‍ തലമുറ മാറ്റം തീരുമാനിച്ചതാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നിയമസഭയില്‍ രണ്ടു ടേം പൂര്‍ത്തിയാക്കിയവരെ മാറ്റി നിര്‍ത്തുന്നതെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയോരി ബാലകൃഷ്ണന്‍. ഭരണം നടത്താന്‍ കഴിയുന്നവരായിരിക്കും പട്ടികയില്‍. ഇടതുപക്ഷഭരണത്തിനാണു തുടര്‍ച്ച വേണ്ടത്. മന്ത്രിമാരോ എംഎല്‍എമാരോ അതേ പടി തുടരുക എന്നല്ല അതിന്റെ അര്‍ഥമെന്നും കോടിയേരി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ചുവെട ഇതു മുന്നില്‍ കണ്ടു കേരളത്തിലെ സിപിഎം സ്ഥാനാര്‍ഥി നിര്‍ണയ പ്രക്രിയ നടന്നുവരികയാണ്.പുറത്തു വരുന്ന വാര്‍ത്തകള്‍ പ്രകാരം തലമുറ മാറ്റത്തിനു പാര്‍ട്ടി...

മുത്തൂറ്റ് എം.ജോര്‍ജ്ജ് മരിച്ചത് വീടിന്റെ നാലാം നിലയില്‍ നിന്നു വീണ്; വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്ന ജോര്‍ജ്ജ് എങ്ങനെ നാലാം നിലയില്‍ നിന്നു വീണു മരിച്ചു; മരണം ആത്മഹത്യയോ; അതിസമ്പന്നന്റെ മരണകാരണം ലോകം അറിഞ്ഞത് സ്വഭാവിക മരണമെന്ന...

0

മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.ജി.ജോര്‍ജിന്റെ മരണത്തിന് പിന്നില്‍ ദുരൂഹത. എം.ജി. ജോര്‍ജ് മുത്തൂറ്റ് മരിച്ചത് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് താഴേക്ക് വീണ്.ഡല്‍ഹിയിലെ കൈലാഷ് നഗറിലെ സ്വവസതിയിലെ നാലാം നിലയില്‍ നിന്നും രാത്രി 9. 21 നാണ് അദ്ദേഹം താഴേക്ക് വീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എന്നാല്‍ ഈ മരണ വാര്‍ത്ത മറ്റൊരു തരത്തിലാണ് എല്ലാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് . വീടിനുളളില്‍ കുഴഞ്ഞ് വീണതിനെതുടര്‍ന്നാണ് ജോര്‍ജിന് മരണം സംഭവിക്കുകയായിരുന്നു എന്ന വിധം തെറ്റായ വാര്‍ത്തയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് . മാത്രമല്ല ഇന്ന്...

റാന്നി കടക്കുമോ കേരളാ കോണ്‍ഗ്രസ്; എന്‍.എം രാജുവിനെതിരെ മൂന്ന് സഭകള്‍; ഇരുപത്തിയഞ്ച് വര്‍ഷം ഇടത് ചാരി നിന്ന റാന്നി ഇത്തവണ കൈവിടുമോ?

0

പത്തനംതിട്ട:റാന്നി മണ്ഡലം കേരളാ കോണ്‍ഗ്രസ് (എം)ന് ലഭിച്ചേതോടെ സ്ഥാനാര്‍ഥി സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നിയമസഭാ തെരഞ്ഞെടുപ്പിലേക്കു മത്സരിപ്പിക്കാന്‍ തക്ക പ്രശസ്തരായ സ്ഥാര്‍ഥികളൊന്നും റാന്നി മണ്ഡലത്തില്‍ ഇല്ലെന്നത് അവര്‍ നേരിടുന്ന കനത്ത വെല്ലുവിളിയാകും. മറ്റെവിടെ നിന്നെങ്കിലും എത്തുന്ന സ്ഥാനാര്‍ഥിയാണ് മത്സരിക്കുന്നതെങ്കില്‍ അത് ഇടതു സ്ഥാനാര്‍ഥിയുടെ വിജയ പ്രതീക്ഷ തന്നെ കുറച്ചേക്കും.നിലിവില്‍ മാണി കോണ്‍ഗ്രസിന്‍രെ ജില്ലാ പ്രസിഡന്റ് എന്‍.എം രാജുവാണ് ഈ സീറ്റ് നോട്ടമിട്ടിരിക്കുന്നത്. എന്നാല്‍ മണ്ഡലത്തിലെ പ്രബല സഭകള്‍ എല്ലാ തന്നെ ഇദ്ദേഹത്തിന് എതിരാണ്. കേരളാ കോണ്‍ഗ്രസ് രണ്ടായപ്പോള്‍ മാണി...

Exclusive….. കസ്റ്റംസിന് പിഴയ്ക്കുന്നു; വോഡഫോണ്‍ നിന്നും വാങ്ങിയ സിം വില്ലനായി; ഡോളാര്‍ കടത്തിലെ അഭിഭാഷകയുടെ ചോദ്യം ചെയ്യല്‍ യാഥാര്‍ഥ്യം ഇതാണ്

0

ഡോളര്‍ കടത്ത് കേസില്‍ തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകയെ കസ്റ്റംസ് ചോദ്യം ചെയ്യും. എട്ടാം തിയ്യതി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക ദിവ്യക്ക് കസ്റ്റംസ് നോട്ടീസ് നല്‍കി. ഫോണ്‍ കോള്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍. സ്വര്‍ണ കള്ളക്കടത്ത് കേസിലും ഇവരുടെ ഇടപെടല്‍ പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നാണ് പുറത്ത് വരുന്ന വിവരം. അഭിഭാഷകയായ ദിവ്യയുടെ ഒരു ബന്ധു വോഡോ ഫോണിലാണ് വര്‍ക്ക് ചെയ്യുന്നത്. ഇവരുടെ മാസ ടാര്‍ഗറ്റിന്റെ ഭാഗമായി അഞ്ച് സിം ദിവ്യയുടെ പേരില്‍ എടുത്തിരുന്നു. സിം പേരില്‍ വാങ്ങിയതല്ലാതെ അത് അവര്‍ ഒരിക്കലല്‍...

വി.എസിന് ശേഷം പി .ജയരാജനോ ? പി.ജയരാജന്‍ കണ്ണൂരിന്റെ ചെന്താരകം തന്നെ

0

കണ്ണൂര്‍: വി.എസ് അച്യുതാനന്ദന് ശേഷം സിപിഎമ്മില്‍ ഏറ്റവും കൂടുതല്‍ ആരാധകരുളള നേതാവ് പി.ജയരാജന്‍ എന്നുതന്നെ വീണ്ടും തെളിയുന്നു. സിപിഎം കണ്ണൂര്‍ മുന്‍ ജില്ല സെക്രട്ടറി പി ജയരാജന് നിയമസഭയില്‍ സീറ്റ് നല്‍കാത്തതിനെതിരെ കണ്ണൂരില്‍ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമാകയാണ്. ലോകസഭ സീറ്റില്‍ മത്സരിച്ച് തോറ്റവര്‍ നിയമസഭയില്‍ മത്സരിക്കേണ്ടെന്ന് പാര്‍ട്ടി ആദ്യമെ നിലപാട് എടുത്തത് ജനയരാജനെ ലക്ഷ്യം വച്ചായിരുന്നു എന്ന തരത്തില്‍ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ലോകസഭയില്‍ പരാജയപ്പെട്ട രണ്ടുപേര്‍ക്ക് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയിട്ടും ജയരാജനെ തഴഞ്ഞതിലാണ് ഇപ്പോള്‍ പ്രതിഷേധം ശക്തമായിരിക്കുന്നത്.പിജെ ആര്‍മിയുടെ നേതൃത്വത്തില്‍ ഇതിനെതിരെ നവമാധ്യമങ്ങളില്‍ ഉള്‍പ്പടെ...

നാഥനില്ലാതെ ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി;; ചെയര്‍പേഴ്സണ്‍ ചാര്‍ജ്ജുകാരിയും അംഗവും ഏറ്റുമുട്ടി; തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോയ സിപിഎം നേതാക്കള്‍ അനാഥമാക്കിയത് ജില്ലയിലെ ശിശുക്ഷേമ സമതിയെ

0

പത്തനംതിട്ട: ജില്ലാ ശിശുക്ഷേമസമതിയില്‍ ചെയര്‍പേഴ്‌സണ്‍ ഇല്ലാതായതോടെ അംഗങ്ങള്‍ തമ്മിലുളള തൊഴുത്തില്‍ കുത്ത് അവസാനം അടിയില്‍ കലാശിച്ചു. ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാന്റെ ചാര്‍ജ്ജ് വഹിക്കുന്ന അഡ്വ. ദീപാ ഹരിയെ അംഗം അഡ്വ. ബിജു മുഹമ്മഡ്ഡ് മര്‍ദിച്ചു. മര്‍ദനമേറ്റ് നിലം പതിച്ച ദീപ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. കഴിഞ്ഞ ദിവസാണ് കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ കുട്ടികള്‍ക്ക് നേര്‍വഴികാണിക്കാനായി നിമയിച്ച അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ജില്ലാ ശിശുക്ഷേമ സമതിയില്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ അഞ്ച് അംഗങ്ങളാണുളളത്. ഇതില്‍ ചെയര്‍മാനും മറ്റൊരു അംഗവും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍...

0

https://www.youtube.com/watch?v=U7QNHKsj0Dk&t=1s

കേരളാ ബിജെപിയില്‍ ഒന്നാമന്‍ തര്‍ക്കം ; ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലി ഇപ്പോഴേ അടി തുടങ്ങി

0

ആര്‍ ഹരികൃഷ്ണന്‍ തിരുവനന്തരുരം: നിയമ സഭാ തെരഞ്ഞെടുപ്പിനുള്ള സമാഗമത്തിനുള്ള കേളീ കൊട്ടിലും , കേളീ നടനത്തിലുമുള്ള പരക്കം പാച്ചിലിലാണ് ഒന്നടങ്കം രാഷ്ട്രീയ മുന്നണികള്‍ . ഹരിത തീര ഭൂവില്‍ ഇനി ഞങ്ങള്‍ ഭരിക്കു മെന്ന് മൂന്ന് മുന്നണികളും ഒരേ സ്വരത്തില്‍ പറയുമ്പോള്‍ കേരള ജനത ആര്‍ക്കായി വിരല്‍ അമര്‍ത്തുമെന്നുള്ളതും കണ്ടിരുന്ന് കാണേണ്ട കാഴ്ച്ചയാണ് . മെട്രോമാന്‍ ഇ.ശ്രീധരനെ പോലെ ഹൈ പ്രൊഫൈല്‍ ഉള്ള വ്യക്തികളെ മുന്നിട്ടറക്കി നിയമ സഭാ അങ്കത്തിനുള്ള റിഹേഴ്‌സല്‍ നോക്കുന്ന ബി.ജെ.പി യില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥ്ിയെ ചൊല്ലി ഇപ്പോഴേ അടി തുടങ്ങി...

സ്വപ്നയുടെ മൊഴി: ഡോളര്‍ കടത്ത് ഇടപാടില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പങ്ക്, മൂന്ന് മന്ത്രിമാര്‍ക്കും നിയമവിരുദ്ധ ഇടപാട്; കസ്റ്റംസ്. ഹൈക്കോടതിയില്‍

0

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മൂന്നു പേര്‍ക്കും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് സ്വര്‍ണക്കടത്തു കേസ് മുഖ്യപ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതായി കസ്റ്റംസ്. ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നതിനായി കസ്റ്റംസ് തയാറാക്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. https://www.youtube.com/watch?v=WbTbNh0Yh80&t=11s . കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ആധാരമാക്കിയാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കുന്ന സത്യവാങ്മൂലം. 164 പ്രകാരം മജിസ്ട്രേറ്റിനു മുന്‍പില്‍ നല്‍കിയ രഹസ്യമൊഴിയിലാണ് ഈ വെളിപ്പെടുത്തല്‍. സ്വപ്ന നല്‍കിയ ഹര്‍ജിയില്‍ മറുപടിയായാണ് കസ്റ്റംസി?ന്റെ സത്യവാങ്മൂലം. മുഖ്യമന്ത്രിക്ക് ഡോളര്‍ കടത്തില്‍ നേരിട്ട് പങ്കുണ്ട്. മുഖ്യമന്ത്രിക്ക് കോണ്‍സുല്‍ ജനറലുമായി നേരിട്ട് ബന്ധമുണ്ട. ഇരുവരും തമ്മില്‍...

എം.പി മാർ മത്സരിക്കേണ്ടതെന്ന് തീരുമാനിച്ചത് കെ പി സി സി സമിതി നാടകമോ? മികവുറ്റ കോൺഗ്രസ് നേതാക്കൻമാരെ ഡൽഹിയിലേക്ക് പറഞ്ഞയച്ചത് ആരുടെ ബുദ്ധി ? സീറ്റ് നിർണ്ണയം അവസാന ഘട്ടത്തിൽ എത്തുമ്പോൾ എംപിമാർ മടങ്ങി വരുമോ , ആദ്യവെടി പൊട്ടിച്ച്...

0

ആര്‍ ഹരികൃഷ്ണന്‍ നിയമസഭാ സ്ഥാനാർത്ഥി നിർണ്ണയവുമായി കോൺഗ്രസ് നേതൃത്വം മുന്നോട്ട് പോകുമ്പോൾ പാർട്ടിക്കുള്ളിലെ സീറ്റ് സംബന്ധിച്ച വിഭാഗീയത മറ നീക്കി പുറത്ത് . ഇത്തരത്തിൽ ആദ്യ വെടി പൊട്ടിച്ച് രംഗത്തെത്തിയിരിക്കുകയാണ് കെ. മുരളീധരൻ . വട്ടിയൂർക്കാവിൽ താൻ മത്സരിക്കേണ്ടതില്ലെന്നതാണ് കെ.പി.സി.സി പൊതുവിൽ കൈ കൊണ്ട തീരുമാനമെന്നാണ് മുരളീധരൻ്റെ തുറന്ന് പറച്ചിൽ. സീറ്റ് സംബന്ധിച്ച് ഇതുവരെ ആരും തന്നോട് സംസാരിച്ചിട്ടില്ലെന്നും അങ്ങോട്ട് കയറി പറയാൻ താൽപര്യപ്പെടുന്നില്ലെന്നുമുള്ള മുരളീധരൻ്റെ വെളിപ്പെടുത്തലുകളിലൂടെ തന്നെ കെ.പി.സി.സിക്കുള്ളിൽ എന്ത് നടന്നുവെന്ന് വ്യക്തമാകുന്നു. കേന്ദ്ര മന്ത്രി പദം വ്യാമോഹിച്ച് എം.എൽ.എ പദം ഉപേക്ഷിച്ച് എം.പിമാരായി...