LATEST ARTICLES

മകളെ ശല്യം ചെയ്യുന്നതിന് പരാതി നല്‍കിയ പിതാവിനെ പീഡനക്കേസ് പ്രതി വെടിവെച്ച് കൊന്നു

0
  ലക്‌നൗ: മകളെ ശല്യം ചെയ്യുന്നതിന് പരാതി നല്‍കിയ പിതാവിനെ പീഡനക്കേസ് പ്രതി വെടിവെച്ച് കൊന്നു.പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയാണ് പെണ്‍കുട്ടിയുടെ പിതാവിനെ വെടിവച്ചു കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ ഹത്രസില്‍ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. 2018ല്‍ നടന്ന പീഡനക്കേസിലെ പ്രതി, ഗൗരവ്...

നാട്ടിലറങ്ങി കോന്നി എം.എല്‍.എ സൂപ്പര്‍ ഹീറോകളിച്ചു; കോണ്‍ഗ്രസ് സീതത്തോട് മണ്ഡലം പ്രസിഡന്റ് കോന്നി എം.എല്‍.എ ജെനീഷ് കുമാറിന്റെ കവിളിനു...

0
ചിറ്റാര്‍: സ്വന്തം നാട്ടില്‍ ഹീറോ ചമഞ്ഞ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ തന്തയ്ക്ക് വിളിച്ച എം.എല്‍എയുടെ കരണകുറ്റി അടിച്ച് പുകച്ചു. കോന്നി എം.എല്‍ എ ജെനീഷ് കുമാറിനാണ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ കൈയില്‍ നിന്നും...

അടൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പട്ടികയില്‍ വിനോദ് മോഹനും

0
  പത്തനംതിട്ട: സംവരണ മണ്ഡലമായ അടൂരിലേക്ക് കോണ്‍ഗ്രസ് പരിഗണനാ ലിസ്റ്റില്‍ വിനോദ് മോഹനും. രാഹുല്‍ ഗാന്ധിയുടെ കേരളാ പര്യടനത്തോടനുബന്ധിച്ച നടന്ന പുതിയ സര്‍വ്വേയിലാണ് വിനോദും ഇടം നേടിയത്. പട്ടികജാതി സമുദായമായ കാക്കാലന്‍ സമുദായ സംഘടനയുടെ സംസ്ഥാന...

കോവിഡ് വാക്‌സിനെടുത്ത് നരേന്ദ്രമോദി; മോദിയെടുത്തത് ഇന്ത്യയുടെ സ്വന്തം വാക്‌സിന്‍; ‌മോദിക്ക് പ്രതിരോധ കുത്തിവയ്പ് എടുത്തത് സിസ്റ്റര്‍ പി. നിവേദത

0
  ന്യൂഡല്‍ഹി: ഇന്ത്യയില്‍ രണ്ടാം ഘട്ട വാക്‌സിനേഷന്‍ ഇന്നാരംഭിച്ചു. രണ്ടാം ഘട്ട വാക്‌സിനേഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്‌സീന്‍ സ്വീകരിച്ചു. ഡല്‍ഹി എയിംസില്‍ നിന്നാണ് മോദി വാക്‌സീന്റെ ആദ്യ ഡോസ് എടുത്തത്. ഇന്ത്യ...

ഇലന്തൂരിലെ ഓട്ടോ ഡ്രൈവറുടെ കൊലപാതകം: മകന്റെയും സുഹൃത്തിന്റെ അച്ഛന്റെയും ക്വട്ടേഷന്‍; മകന്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍;കൊലപാതക...

0
  പത്തനംതിട്ട: ഇലന്തൂരില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ വെട്ടേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മകന്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍. മകനും ഇയാളുടെ സുഹൃത്തിന്റെ അച്ചനുമായ ഷാജി ചാക്കോയും ചേര്‍ന്ന് നല്‍കിയ ക്വട്ടേഷനാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇലന്തൂര്‍ ഈസ്റ്റ്...

Exclusive… ഇലന്തൂരിലെ കൊലപാതകം: പ്രതികള്‍ അടുത്ത ബന്ധുക്കള്‍; അന്വേഷണം അവസാനഘട്ടത്തില്‍;അറസ്റ്റ് ഉടന്‍

0
പത്തനംതിട്ട: ഓട്ടോ ഡ്രൈവറെ ഇലന്തൂരില്‍ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ അടുത്ത ബന്ധുക്കള്‍ പ്രതികളാകും.കൊല്ലപ്പെട്ട ഏബ്രഹാമിന്റെ മകനും ഭാര്യയുടെ സഹോദരി ഭര്‍ത്താവിലേക്കുമാണ് അന്വേഷണം അവസാനിക്കുന്നത്. കുടുംബ പ്രശ്നം സംസാരിച്ച് പരിഹരിക്കാനെത്തിയ അടുത്ത...

ലിസ്റ്റില്‍ നിന്നും നിയമനം നടത്താമെന്ന് മന്ത്രിയുടെ ഉറപ്പ് ; സമരം അവസാനിപ്പിച്ചു എല്‍.ജി.എസ്. ഉദ്യോഗാര്‍ത്ഥികള്‍

0
തിരുവനന്തപുരം: നിയമമന്ത്രി എ.കെ, ബാലനുമായി നടന്ന ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടായ സാഹചര്യത്തില്‍ സമരം അവസാനിപ്പിച്ച് പി.എസ്.സി എല്‍.ജി.എസ് ഉദ്യോഗാര്‍ത്ഥികള്‍. 36 ദിവസം നീണ്ടു നിന്ന സമരത്തില്‍ പിന്തുണ നല്‍കിയ എല്ലാ സംഘടനകള്‍ക്കും...

നടിയെ ആക്രമിച്ച കേസ് ; പ്രോസിക്യൂട്ടര്‍ ഹാജര്‍ ആകുന്നില്ല ; വിചാരണ പൂര്‍ത്തിയാക്കാന്‍ 6 മാസം കാലാവധി കൂടി...

0
നടിയെ ആക്രമിച്ച കേസില്‍ സുപ്രീം കോടതിയെ സമീപിച്ച് പ്രത്യേക കോടതി ജഡ്ജി. വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇത് സംബന്ധിച്ച് സുപ്രീം കോടതിക്ക് പ്രത്യേക കോടതി...

ഉറപ്പാണ്എല്‍ഡിഎഫ്; ജനഹൃദയങ്ങളെ കീഴടക്കാന്‍; പുതിയ പരസ്യ വാചകം പുറത്ത് വിട്ട് എല്‍ഡിഎഫ്

0
തെരഞ്ഞെടുപ്പ് തീയതി ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുതിയ പരസ്യ വാചകം പുറത്ത് വിട്ട് എല്‍ഡിഎഫ്. 2015-ലെ തെരഞ്ഞെടുപ്പില്‍ വിജയ തിലക്കുറി ചാര്‍ത്തിയ എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്ന പരസ്യ വാചകത്തിന്...

ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഇന്ന്.

0
തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഇന്ന്. കോവിഡ് 19 പശ്ചാത്തലത്തില്‍ ചരിത്രത്തിലാദ്യമായി ഇക്കുറി പൊങ്കാല ക്ഷേത്രച്ചടങ്ങുകളില്‍ മാത്രമായിരിക്കും. ഭക്തര്‍ക്ക് സ്വന്തം വീടുകളില്‍ പൊങ്കാലയര്‍പ്പിക്കാം. ക്ഷേത്രത്തില്‍ പൊങ്കാല നടക്കുന്ന സമയത്ത്, പതിവുരീതിയില്‍ പൊങ്കാല തുടങ്ങുകയും...