Trending Now
നിരീശ്വരവാദികളായ ഭരണാധികാരികളാല്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്നുവെന്ന് ശബരിമല മുന്മേല്ശാന്തിമാര്
ആലുവ: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്ന് ശബരിമലയിലേയും മാളികപ്പുറത്തേയും മുന്മേല്ശാന്തിമാര്. ആലുവ വാഴക്കുളത്ത് ചേര്‍ന്ന യോഗത്തിലാണ് സുപ്രീംകോടതി ഉത്തരവിനെ മുന്മേല്ശാന്തിമാര് തള്ളിപ്പറഞ്ഞത്.
പ്രാർത്ഥനയിലൂടെ പ്രതിസന്ധി പരിഹരിക്കാൻ ആണ് ശ്രമിക്കുന്നത്. വിധി സംബന്ധിച്ച...
മോദിയുടെ നാടകം വിജയിക്കില്ല: വേണുഗോപാൽ
തിരുവനന്തപുരം: ശബരിമല വിധിക്കെതിരെ നിയമനിർമാണം വേണമെന്ന് പാർലമെന്റിൽ ആവശ്യപ്പെട്ടപ്പോൾ ഒളിച്ചോടിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോൾ വിശ്വാസികളെ കബളിപ്പിക്കാൻ നടത്തുന്ന നാടകം വിജയിക്കില്ലെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കെ.സി.വേണുഗോപാൽ.
മുത്തലാഖ് വിഷയത്തിൽ നിയമം കൊണ്ടുവന്ന...
ചായക്കടക്കാരന്റെ മകനെ ഇന്ത്യന്‍ പ്രധാനമന്ത്രി പദം വരെ എത്തിക്കാന്‍ ബി.ജെ.പിക്കു മാത്രമേ സാധിക്കൂ:അമിത് ഷാ
ന്യൂഡല്‍ഹി: ചായക്കടക്കാരന്റെ മകനെ ഇന്ത്യന്‍ പ്രധാനമന്ത്രി പദം വരെ എത്തിക്കാന്‍ ബി.ജെ.പിക്കു മാത്രമേ സാധിക്കൂവെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.
മധ്യപ്രദേശില്‍ ബി.ജെ.പി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയെ വിജയിപ്പിക്കുകയെന്നത് ജനങ്ങളുടെ ഉത്തരവാദിത്തമാണ്....
നാട്ടിലറങ്ങി കോന്നി എം.എല്‍.എ സൂപ്പര്‍ ഹീറോകളിച്ചു; കോണ്‍ഗ്രസ് സീതത്തോട് മണ്ഡലം പ്രസിഡന്റ് കോന്നി എം.എല്‍.എ ജെനീഷ് കുമാറിന്റെ കവിളിനു...
ചിറ്റാര്‍: സ്വന്തം നാട്ടില്‍ ഹീറോ ചമഞ്ഞ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ തന്തയ്ക്ക് വിളിച്ച എം.എല്‍എയുടെ കരണകുറ്റി അടിച്ച് പുകച്ചു. കോന്നി എം.എല്‍ എ ജെനീഷ് കുമാറിനാണ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ കൈയില്‍ നിന്നും...
അടൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പട്ടികയില്‍ വിനോദ് മോഹനും
പത്തനംതിട്ട: സംവരണ മണ്ഡലമായ അടൂരിലേക്ക് കോണ്‍ഗ്രസ് പരിഗണനാ ലിസ്റ്റില്‍ വിനോദ് മോഹനും. രാഹുല്‍ ഗാന്ധിയുടെ കേരളാ പര്യടനത്തോടനുബന്ധിച്ച നടന്ന പുതിയ സര്‍വ്വേയിലാണ് വിനോദും ഇടം നേടിയത്.
പട്ടികജാതി സമുദായമായ കാക്കാലന്‍ സമുദായ സംഘടനയുടെ സംസ്ഥാന...
കോവിഡ് വാക്സിനെടുത്ത് നരേന്ദ്രമോദി; മോദിയെടുത്തത് ഇന്ത്യയുടെ സ്വന്തം വാക്സിന്; മോദിക്ക് പ്രതിരോധ കുത്തിവയ്പ് എടുത്തത് സിസ്റ്റര്‍ പി. നിവേദത
ന്യൂഡല്‍ഹി: ഇന്ത്യയില്‍ രണ്ടാം ഘട്ട വാക്സിനേഷന് ഇന്നാരംഭിച്ചു. രണ്ടാം ഘട്ട വാക്സിനേഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സീന് സ്വീകരിച്ചു. ഡല്‍ഹി എയിംസില്‍ നിന്നാണ് മോദി വാക്സീന്റെ ആദ്യ ഡോസ് എടുത്തത്. ഇന്ത്യ...
സിഐ നവാസിനു നേരെ മേലുദ്യോഗസ്ഥരുടെ പീഡനമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊച്ചിയിൽനിന്നു കാണാതായ സിഐ നവാസിനു നേരെ മേലുദ്യോഗസ്ഥരുടെ പീഡനമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രശ്നങ്ങൾ നവാസിനോടു നേരിട്ട് അന്വേഷിക്കേണ്ടി വരും. മാനസികപീഡനമുണ്ടായെന്ന് നവാസിന്റെ ഭാര്യ പറഞ്ഞതു ശരിയാകണമെന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിഐ നവാസിനെ...
ലോകകപ്പില്‍ പാക്കിസ്ഥാന് സെമി കാണാതെ പുറത്ത്
ലണ്ടന്‍: ലോകകപ്പില്‍ പാക്കിസ്ഥാന് സെമി കാണാതെ പുറത്ത്. ലോര്‍ഡ്സില്‍ രണ്ടാം ഓവറില്‍ ബംഗ്ലാദേശ് ഏഴ് റണ്‍സ് പിന്നിട്ടതോടെയാണിത്. സെമിയില്‍ പ്രവേശിക്കണമെങ്കില്‍, 316 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ബംഗ്ലാദേശിനെ ഏഴ് റണ്‍സില്‍ പാക്കിസ്ഥാന് പുറത്താക്കണമായിരുന്നു. ആദ്യം ബാറ്റ്...
അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സര്‍വീസുകള്‍ ഇന്ന് മുതല്‍ പണിമുടക്കില്‍
തിരുവനന്തപുരം: അന്തര്‍ സംസ്ഥാന സ്വകാര്യ ബസുടമകള്‍ ഇന്ന് മുതല്‍ പണിമുടക്കും. ഇന്ന് മുതല്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് ഇന്റര്‍ സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷന് അറിയിച്ചു. മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കുന്ന നടപടികളില്‍ പ്രതിഷേധിച്ചാണ്...
FEATURED
MOST POPULAR
റഫാൽ വിവരം പുറത്തായത് രാജ്യസുരക്ഷയെ ബാധിക്കും: കേന്ദ്രം സുപ്രീംകോടതിയിൽ
ന്യൂഡൽഹി: റഫാല്‍ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ടു ചില മാധ്യമങ്ങളിലൂടെയും മറ്റും പുറത്തുവന്ന വിവരങ്ങൾ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതീവപ്രധാന രേഖകളെന്നു കേന്ദ്ര സർക്കാർ. റഫാലിന്റെ യുദ്ധശേഷി വെളിപ്പെടുത്തുന്നതാണു രേഖകളെന്നും നിർണായക വിവരങ്ങൾ ശത്രുവിനു ലഭ്യമാക്കാൻ...
LATEST REVIEWS
കെവിന് പി. ജോസഫിന്റേതു ദുരഭിമാനക്കൊലയെന്നു കോടതി
കോട്ടയം: ഇഷ്ടപ്പെട്ട പെണ്‍കുട്ടിയ വിവാഹം കഴിക്കാനൊരുങ്ങിയതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയപ്പോള്‍ മുങ്ങിമരിച്ച നട്ടാശേരി സ്വദേശി കെവിന് പി. ജോസഫിന്റേതു ദുരഭിമാനക്കൊലയെന്നു കോടതി വിധിച്ചു. വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കും. കോട്ടയം...
ഒന്നര വയസ്സുള്ള മകനെ കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പ് നടത്തി;തെളിവെടുപ്പിലും കൂസലില്ലാതെ ശരണ്യ;...
കണ്ണുര്‍: ഒന്നര വയസ്സുള്ള മകനെ കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശരണ്യയെ തെളിവെടുപ്പ് നടത്തി. കണ്ണൂര്‍ തയ്യിലിലെ ശരണ്യയുടെ കൊടുവള്ളി വീട്ടിലും ഇവിടെ നിന്ന് 50 മീറ്റര്‍ അകലെയുള്ള കടല്പ്പുറത്തുമാണ് തെളിവെടുപ്പ്...