DON'T MISS
ടി.പി. സെന്‍കുമാറിനെ ആറ്റിങ്ങലിലും കെ.സുരേന്ദ്രനെ തിരുവനന്തപുരത്തും മത്സരിപ്പിച്ചേക്കും
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലം പിടിക്കാനുറച്ച് ബി.ജെ.പി സംസ്ഥാന ഘടകം. തിരുവനന്തപുരം പിടിച്ചെടുക്കണമെന്ന് ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ കര്‍ശന നിര്‍ദ്ദേശത്തെതുടര്‍ന്ന് മികച്ച സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാനുള്ള ആലോചനയിലാണ് സംസ്ഥാന നേതൃത്വം. ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയായിരിക്കും...
മാര്‍ച്ച് ആദ്യവാരം പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യത: ടിക്കാറാം മീണ
തിരുവനന്തപുരം : മാര്‍ച്ച് ആദ്യവാരം പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. ഏപ്രില്‍, മേയ് മാസങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി...
Lifestyle
Food
കോഴിക്കോട് 2.16 ലക്ഷം രൂപ പിടികൂടി
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇലക്ഷൻ സ്ക്വാഡുകൾ വീണ്ടും പണംപിടികൂടി. സ്റ്റാറ്റീക് സർവൈലൻസ് കുന്ദമംഗലം, എലത്തൂർ സ്ക്വാഡുകൾ രേഖകളില്ലാത്ത 2.16 ലക്ഷം രൂപ പിടികൂടി. കലക്ടറേറ്റ് സീനിയർ ഫിനാൻസ് ഓഫീസറുടെ നേതൃത്വത്തിലുള്ള അപ്പീൽ കമ്മിറ്റിക്ക്...
LATEST ARTICLES
കോവിഡ്: കേരളത്തില്‍നിന്നുള്ളവര്‍ക്ക് നാലുസംസ്ഥാനങ്ങളിലേക്ക് യാത്രാനിയന്ത്രണം; കോവിഡ് പരിശോധനാഫലം നെഗറ്റീവുള്ളവര്‍മാത്രം പ്രവേശനം
ന്യൂഡല്‍ഹി/മംഗളൂരു: കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് ഇവിടെനിന്ന് കര്‍ണാടകം, മഹാരാഷ്ട്ര, മണിപ്പുര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലേക്ക് അതത് സംസ്ഥാനങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കോവിഡ് പരിശോധനാഫലം നെഗറ്റീവുള്ളവര്‍മാത്രം വന്നാല്‍മതി എന്നതാണ്...
താരമായി ജ്യോതി വിജയകുമാര്‍; രാഹുലിന്റെ പ്രസംഗം: കരുത്തു ചോരാത്ത പരിഭാഷയുമായി വീണ്ടും ജ്യോതി…
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ തീപ്പൊരി പ്രസംഗം ആശയവും ആവേശവും ചോരാതെ പരിഭാഷപ്പെടുത്തി വീണ്ടും താരമായി കെപിസിസി സെക്രട്ടറി ജ്യോതി വിജയകുമാര്‍. കൃത്യമായ പരിഭാഷ, മികവാര്‍ന്ന ഉച്ചാരണം, ആശയ വ്യക്തത എന്നിവ കൊണ്ട് രാഹുലിനൊപ്പം...
സമുദായ വിരുദ്ധരെ പരിഗണിക്കരുത്; ന്യുൂനപക്ഷങ്ങളുമായി ആലോചിച്ച് സ്ഥാനാര്‍ത്ഥികളെ പരിഗണിക്കണം; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ദേശവുമായി ആര്‍ച്ച്...
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് പരിഗണന നല്‍കണമെന്ന ആവശ്യവുമായി ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സമുദായ വിരുദ്ധരെ പരിഗണിക്കരുത്. ന്യുൂനപക്ഷങ്ങളുമായി ആലോചിച്ച് സ്ഥാനാര്‍ത്ഥികളെ...
പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം: പ്രതിയായ ബന്ധു തൂങ്ങിമരിച്ച നിലയില്‍
ഇടുക്കി: പള്ളിവാസലില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ബന്ധു തൂങ്ങി മരിച്ച നിലയില്‍. പെണ്‍കുട്ടിയുടെ പിതാവിന്റെ അര്‍ദ്ധ സഹോദരനായ അരുണ്‍ (അനു-28) ആണ് പവര്‍ഹൗസിന് സമീപം തൂങ്ങിമരിച്ച നിലയില്‍...
രണ്ടില: ജോസഫ് വിഭാഗം സുപ്രീംകോടതിയെ സമീപിച്ചേക്കും; പുതിയ പാർട്ടിക്കും നീക്കം
കൊച്ചി: രണ്ടില ചിഹ്നത്തിന്റെ അവകാശം ഹൈക്കോടതി ഡിവിഷന് ബെഞ്ച് കൂടി നിരസിച്ചതോടെ പുതിയ പാര്‍ട്ടി റജിസ്റ്റര്‍ ചെയ്യുന്നത് ഉള്‍പ്പടെയുള്ള തുടര്‍നടപടികള്‍ പരിഗണനയിലെന്ന് കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗം. നീതി തേടിയുള്ള നിയമ...
ജോസഫിന് വീണ്ടും തിരിച്ചടി; രണ്ടില ജോസിന് അനുവദിച്ചത് ഹൈക്കോടതി ശരിവച്ചു
കൊച്ചി/പാലാ: കേരള കോണ്‍ഗ്രസ് (എം) തര്‍ക്കത്തില്‍ പി.ജെ ജോസഫിന് വീണ്ടും തിരിച്ചടി. പാര്‍ട്ടി ചിഹ്നമായ രണ്ടില ജോസ് കെ.മാണിക്ക് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈ്േക്കാടതി ഡിവിഷന് ബെഞ്ചും ശരിവച്ചു. കമ്മീഷണ് ഉത്തരവ്...
വോട്ടോ സീറ്റോ നോക്കാതെ ആര്‍എസ്എസിന്റെ ഹിന്ദു വര്‍ഗീയതയ്ക്കെതിരെ പോരാടുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷം;എ. വിജയരാഘവന്
മലപ്പുറം: വോട്ടോ സീറ്റോ നോക്കാതെ ആര്‍എസ്എസിന്റെ ഹിന്ദു വര്‍ഗീയതയ്ക്കെതിരെ പോരാടുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്.
വികസന മുന്നേറ്റ ജാഥയോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിജയരാഘവന്.മത ന്യൂനപക്ഷത്തിന്റെ കൂടെ ചാഞ്ചാട്ടമില്ലാതെ നില്‍ക്കുന്നത്...
കുവൈത്തില്‍ വിദേശികള്‍ക്കുള്ള പ്രവേശന വിലക്ക് വീണ്ടും നീട്ടി. ഇന്നുമുതല്‍ പ്രവേശനം നല്‍കാനുള്ള തീരുമാനം റദ്ദാക്കി
കുവൈത്ത് സിറ്റി: കോവിഡ് സാഹചര്യം വിലയിരുത്തി കുവൈത്തില്‍ വിദേശികള്‍ക്കുള്ള പ്രവേശന വിലക്ക് വീണ്ടും നീട്ടി. ഇന്ന് മുതല്‍ വിദേശികള്‍ക്ക് പ്രവേശനം നല്‍കാനുള്ള തീരുമാനം വ്യോമയാന വകുപ്പ് റദ്ദാക്കി.ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണമാണ് വ്യോമയാന മന്ത്രാലയത്തിന്റെ നടപടി....
കേരള ബിജെപിയില്‍ ഗ്രൂപ്പിസം രുക്ഷം; ശോഭയ്ക്കു പിന്നാലെ സികെപിയും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; രാജഗോപാലിനെയും കുമ്മനത്തെയും...
തിരുവനന്തപുരം: കേരള ബിജെപിയില്‍ ഗ്രൂപ്പിസം രൂക്ഷമാകുന്നു. ബി.ജെപിയുടെ കേരളത്തിലെ മുഖമായ ശോഭാ സുരേന്ദ്രന് മത്സരരംഗത്ത് ഇല്ലായെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ തിരഞ്ഞെടുപ്പു മത്സര രംഗത്ത് ഇത്തവണയുണ്ടാകില്ലെന്നു വ്യക്തമാക്കി ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനും മുതിര്‍ന്ന...
രേഷ്മയുടെ മൃതദേഹത്തിനടുത്ത് അരുണിന്റെ മൊബൈലും ചെരുപ്പും; പ്രണയം ആയിരുന്നെന്ന് നാട്ടുകാര്‍; അരുണ്‍ രേഷ്മയുടെ പിതിവിന്റെ...
അടിമാലി: പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് പ്ലസ്ടു വിദ്യാര്‍ഥിനി കുത്തേറ്റു മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. ചിത്തിരപുരം വണ്ടിത്തറയില്‍ രാജേഷിന്റെ മകള്‍ രേഷ്മ (17) കുത്തേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് തിരയുന്നത് പിതാവിന്റെ അര്‍ദ്ധ സഹോദരന്...