MOST POPULAR
ഡിവൈഎസ്പിയുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് വിഎസ്ഡിപി മാര്‍ച്ച്
തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതകകേസില്‍ ഡിവൈഎസ്പിയുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് വിഎസ്ഡിപി പ്രവര്‍ത്തകര്‍ ഡിജിപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. വിഷ്ണുപുരം ചന്ദ്രശേഖരന്റെ നേതൃത്വത്തിലാണ് മാര്‍ച്ച്. ഡിജിപി ഓഫീസിന് മുന്നില്‍ മാര്‍ച്ച് തടഞ്ഞതോടെ ബാരിക്കേഡ് മറിച്ചിടാന്‍ പ്രതിഷേധക്കാര്‍...
തരൂരിനെ തൊടില്ല; തരൂരിന്റെ വിശദീകരണം അംഗീകരിച്ചു; മോദി സ്തുതിയില്‍ തുടര്‍നടപടിയില്ല; തരൂരിനെതിരെ നടപടിയെടുത്ത്...
തിരുവനന്തപുരം: മോദി സ്തുതി ആരോപണത്തില്‍ ശശി തരൂര്‍ എം.പിക്കെതിരെ തുടര്‍നടപടി വേണ്ടെന്ന് കെ.പി.സി.സി തീരുമാനം. തരൂര്‍ നല്കിയ വിശദീകരണം കെ.പി.സി.സി അംഗീകരിച്ചു. തരൂരിനെതിരെ നടപടിയെടുത്ത് രാഷ്ട്രീയ ശത്രുക്കള്‍ക്ക് ആയുധം നല്‍കേണ്ടെന്നാണ് കെ.പി.സി.സി തീരുമാനം....
കേരളത്തിലെ സ്വര്‍ണവിലയില്‍ നേരിയ കുറവ്
തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,010 രൂപയും പവന് 24,080 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്.
ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. മെയ് 14...
LATEST ARTICLES
തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഇന്ന്. കോവിഡ് 19 പശ്ചാത്തലത്തില്‍ ചരിത്രത്തിലാദ്യമായി ഇക്കുറി പൊങ്കാല ക്ഷേത്രച്ചടങ്ങുകളില്‍ മാത്രമായിരിക്കും. ഭക്തര്‍ക്ക് സ്വന്തം വീടുകളില്‍ പൊങ്കാലയര്‍പ്പിക്കാം. ക്ഷേത്രത്തില്‍ പൊങ്കാല നടക്കുന്ന സമയത്ത്, പതിവുരീതിയില്‍ പൊങ്കാല തുടങ്ങുകയും നിവേദിക്കുകയും ചെയ്യാം.
രാവിലെ 10.50-ന് ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീപകര്‍ന്ന ശേഷം പണ്ടാരയടുപ്പില്‍ അഗ്നി തെളിക്കും. വൈകീട്ട് 3.40-ന് ഉച്ചപ്പൂജയ്ക്കു ശേഷം...
ന്യൂഡല്‍ഹി/മംഗളൂരു: കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് ഇവിടെനിന്ന് കര്‍ണാടകം, മഹാരാഷ്ട്ര, മണിപ്പുര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലേക്ക് അതത് സംസ്ഥാനങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കോവിഡ് പരിശോധനാഫലം നെഗറ്റീവുള്ളവര്‍മാത്രം വന്നാല്‍മതി എന്നതാണ് അറിയിപ്പ്.
ആര്.ടി.പി.സി.ആര്. പരിശോധനാഫലം നെഗറ്റീവായവരെ മാത്രമേ മംഗളൂരുവിലേക്ക് കടത്തിവിടൂ എന്ന് ദക്ഷിണ കന്നഡ അധികൃതര്‍ അറിയിച്ചു. കേരളത്തില്‍നിന്ന് കര്‍ണാടകത്തിലേക്കുള്ള എല്ലാ അതിര്‍ത്തിയും...
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ തീപ്പൊരി പ്രസംഗം ആശയവും ആവേശവും ചോരാതെ പരിഭാഷപ്പെടുത്തി വീണ്ടും താരമായി കെപിസിസി സെക്രട്ടറി ജ്യോതി വിജയകുമാര്‍. കൃത്യമായ പരിഭാഷ, മികവാര്‍ന്ന ഉച്ചാരണം, ആശയ വ്യക്തത എന്നിവ കൊണ്ട് രാഹുലിനൊപ്പം ജ്യോതിയും പ്രവര്‍ത്തകരുടെ ഹൃദയത്തില്‍ സ്ഥാനം നേടി.
2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്തുള്‍പ്പെടെ വിവിധ വേദികളില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തി ജ്യോതി...
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് പരിഗണന നല്‍കണമെന്ന ആവശ്യവുമായി ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സമുദായ വിരുദ്ധരെ പരിഗണിക്കരുത്. ന്യുൂനപക്ഷങ്ങളുമായി ആലോചിച്ച് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കണം. 1951 ല്‍ കോണ്‍ഗ്രസ് പ്രസിഡന്റ്ായിരുന്ന നെഹ്റു പി.സി.സി അധ്യക്ഷന്മാര്ക്ക് കത്തയച്ചത് ഓര്‍ക്കണം. സമുദായത്തിന്റൈ പേരില്‍ അധികാരത്തിലെത്തിയ ശേഷം സമുദായത്തെ...
ഇടുക്കി: പള്ളിവാസലില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ബന്ധു തൂങ്ങി മരിച്ച നിലയില്‍. പെണ്‍കുട്ടിയുടെ പിതാവിന്റെ അര്‍ദ്ധ സഹോദരനായ അരുണ്‍ (അനു-28) ആണ് പവര്‍ഹൗസിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകം നടന്നതിന് 200 മീറ്റര്‍ അകലെയാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്.
വിദ്യാര്‍ത്ഥിനി രേഷ്മയുടെ കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ അരുണിന്റെ...
കൊച്ചി: രണ്ടില ചിഹ്നത്തിന്റെ അവകാശം ഹൈക്കോടതി ഡിവിഷന് ബെഞ്ച് കൂടി നിരസിച്ചതോടെ പുതിയ പാര്‍ട്ടി റജിസ്റ്റര്‍ ചെയ്യുന്നത് ഉള്‍പ്പടെയുള്ള തുടര്‍നടപടികള്‍ പരിഗണനയിലെന്ന് കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗം. നീതി തേടിയുള്ള നിയമ യുദ്ധം തുടരുന്നതിനാണ് തീരുമാനമെന്ന് മോന്‍സ് ജോസഫ് പ്രതികരിച്ചു.
കെ.എം.മാണിയുടെ മരണ ശേഷം ഭരണഘടനാ അനുസൃതമായും സംഘടനാപരമായും മുന്നോട്ടു പോകുന്നതിന് നീതി ലഭിക്കണമെന്നായിരുന്നു...
കൊച്ചി/പാലാ: കേരള കോണ്‍ഗ്രസ് (എം) തര്‍ക്കത്തില്‍ പി.ജെ ജോസഫിന് വീണ്ടും തിരിച്ചടി. പാര്‍ട്ടി ചിഹ്നമായ രണ്ടില ജോസ് കെ.മാണിക്ക് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈ്േക്കാടതി ഡിവിഷന് ബെഞ്ചും ശരിവച്ചു. കമ്മീഷണ് ഉത്തരവ് ശരിവച്ച സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് ജോസഫ് സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചും തള്ളുകയായിരുന്നു.
നവംബര്‍...
മലപ്പുറം: വോട്ടോ സീറ്റോ നോക്കാതെ ആര്‍എസ്എസിന്റെ ഹിന്ദു വര്‍ഗീയതയ്ക്കെതിരെ പോരാടുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്.
വികസന മുന്നേറ്റ ജാഥയോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിജയരാഘവന്.മത ന്യൂനപക്ഷത്തിന്റെ കൂടെ ചാഞ്ചാട്ടമില്ലാതെ നില്‍ക്കുന്നത് ഇടതുപക്ഷമാണ്. മൃദുഹിന്ദുത്വ നയങ്ങളുമായി ബിജെപിയോട് ചേര്‍ന്നുപോകുന്ന കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘപരിവാറും കേന്ദ്ര സര്‍ക്കാരും സ്വീകരിക്കുന്ന നിലപാടുകളെ ചേര്‍ത്തുപിടിക്കുന്നു. വോട്ടോ സീറ്റോ...
കുവൈത്ത് സിറ്റി: കോവിഡ് സാഹചര്യം വിലയിരുത്തി കുവൈത്തില്‍ വിദേശികള്‍ക്കുള്ള പ്രവേശന വിലക്ക് വീണ്ടും നീട്ടി. ഇന്ന് മുതല്‍ വിദേശികള്‍ക്ക് പ്രവേശനം നല്‍കാനുള്ള തീരുമാനം വ്യോമയാന വകുപ്പ് റദ്ദാക്കി.ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണമാണ് വ്യോമയാന മന്ത്രാലയത്തിന്റെ നടപടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കുവൈത്തില്‍ വിദേശികള്‍ക്ക് പ്രവേശനം നല്‍കില്ല.
കോവിഡ് സാഹചര്യം വിലയിരുത്തിയാണ് തീരുമാനം. അതേസമയം സ്വദേശികള്‍, അവരുടെ അടുത്ത ബന്ധുക്കള്‍,...
തിരുവനന്തപുരം: കേരള ബിജെപിയില്‍ ഗ്രൂപ്പിസം രൂക്ഷമാകുന്നു. ബി.ജെപിയുടെ കേരളത്തിലെ മുഖമായ ശോഭാ സുരേന്ദ്രന് മത്സരരംഗത്ത് ഇല്ലായെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ തിരഞ്ഞെടുപ്പു മത്സര രംഗത്ത് ഇത്തവണയുണ്ടാകില്ലെന്നു വ്യക്തമാക്കി ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ സി.കെ.പത്മനാഭനും രംഗത്ത് എത്തി. പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം അദ്ദേഹം അറിയിച്ചു. ലോക്സഭയിലേക്കും നിയമസഭയിലേക്കുമായി ഒന്‍പതു തിരഞ്ഞെടുപ്പുകളില്‍...