Home Health കോവിഡ് നിയന്ത്രണങ്ങളിൽ പുതിയ ഇളവുകൾ

കോവിഡ് നിയന്ത്രണങ്ങളിൽ പുതിയ ഇളവുകൾ

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ പുതിയ ഇളവുകൾ പ്രഖ്യാപിച്ചു. ഒരു ഡോസ് വാക്സിൻ എടുത്തവർക്കും ഇനി മുതൽ സിനിമാ തിയേറ്ററുകളിൽ പ്രവേശിക്കാം. മുൻപ് രണ്ട് ഡോസ് എടുത്തവർക്ക് മാത്രമായിരുന്നു. വിവാഹങ്ങളിൽ പരമാവധി 200 പേർക്ക് പങ്കെടുക്കാം. അടച്ചിട്ട ഹാളുകളിൽ 100 പേർക്കും, തുറന്ന സ്ഥലത്ത് 200 പേർക്കും പങ്കെടുക്കാം എന്നിങ്ങനെയാണ് പുതിയ ഇളവുകൾ. സ്കകൂൾ വിദ്യാർത്ഥികൾക്ക് രോഗലക്ഷണമുണ്ടായാൽ പ്രത്യേക കരുതൽ നൽകുവാനും ഇന്നത്തെ അവലോകന യോഗത്തിൽ തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here