Home NATIONAL മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു NATIONALTop News മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു By admin - May 10, 2020 Facebook Twitter Pinterest WhatsApp ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ഡിയോ തൊറാസിക് വാര്‍ഡില്‍ അദ്ദേഹം നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.