Home Crime മദ്യമെന്ന വിപത്ത്! മദ്യപിച്ച ശേഷം അച്ഛന്‍ മകളെ കാലില്‍ തൂക്കി നിലത്തടിച്ചു

മദ്യമെന്ന വിപത്ത്! മദ്യപിച്ച ശേഷം അച്ഛന്‍ മകളെ കാലില്‍ തൂക്കി നിലത്തടിച്ചു

eye of boy through key whole, child abuse concept

ആലപ്പുഴയില്‍ മദ്യപാനിയായ അച്ഛന്റെ കയ്യില്‍ നിന്ന് ഏഴ് വയസ്സുകാരിക്ക് ക്രൂരമര്‍ദ്ദനം. മദ്യലഹരിയില്‍ എത്തിയ അച്ഛന്‍ മകളുടെ കാലില്‍ തൂക്കി നിലത്തടിച്ചു. സംഭവത്തില്‍ പത്തിയൂര്‍ സ്വദേശി രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്ഥിരമദ്യപാനിയാണ് രാജേഷ. മദ്യപിച്ച് എത്തി ഇയാള്‍ സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നതായി പറയുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആലപ്പഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ഇപ്പോള്‍ ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here