Home Business പേരുമാറ്റത്തിനൊരുങ്ങി ഫെയ്‌സ്ബുക്ക്

പേരുമാറ്റത്തിനൊരുങ്ങി ഫെയ്‌സ്ബുക്ക്

ഫെയ്‌സ്ബുക്കിന്റെ ബ്രാന്‍ഡ് പേര്‌ മാറ്റുവാനായി
ഫെയ്‌സ്ബുക്ക് കമ്പനിയൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.
ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയുടെ മാതൃകമ്പനിയായ  ഫെയ്‌സ്ബുക്കിനനുയോജ്യമായ പേര് തന്നെയാകും പുതിയതെന്ന് വിലയിരുത്തുന്നു.

യുഎസ് ടെക്‌നോളജി ബ്ലോഗ് ആയ വെര്‍ജാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് വിട്ടി
രിക്കുന്നത്. ഒക്ടോബര്‍ 28-ന് നടക്കുന്ന ഫെയ്‌സ്ബുക്കിന്റെ വാര്‍ഷിക കോണ്‍ഫറന്‍സില്‍ മാര്‍ക് സക്കര്‍ബര്‍ഗ് പേരുമാറ്റം പ്രഖ്യാപിക്കുമെന്നാണതില്‍
പറയുന്നത്. ഫെയ്‌സ്ബുക്ക് പ്ലാറ്റ്‌ഫോം നിലവിലുള്ളത് പോലെ തുടരുന്നതിനാല്‍ ഈ പേരുമാറ്റം ഉപഭോക്താക്കളെ ബാധിക്കില്ല.

 

 

LEAVE A REPLY

Please enter your comment!
Please enter your name here