മുപ്പത് ദിവസം കൊണ്ട് നിര്‍മിച്ച 58 കിലോഗ്രാം ഭാരമുള്ള ഗൗണില്‍ തിളങ്ങി നടി എസ്തര് അനില്‍. താരം തന്നെയാണ് ചിത്രങ്ങള്‍ പങ്ക് വച്ചതും. തന്റെ ഭാരത്തെക്കാള്‍ 44 കിലോഗ്രാം കൂടുതല്‍ ഉള്ള ഗൗണ്‍ ധരിച്ചതിന്റെ അതിശയം താരം പങ്ക് വച്ചിട്ടുമുണ്ട്. അടൂരിലെ ഡമന്‍സ് ഡിസൈന്‍ ഒരുക്കിയ ഗൗണില്‍ പളനിയപ്പന്‍ സുബ്രഹ്മണ്യന്റെ ഫോട്ടോകളാണ് താരം പങ്ക് വച്ചത്. ജോ അടൂരിന്റേതാണ് മേക്കപ്പ്. അരുണ്‍ ദേവ് സ്െൈറ്റലിങ് ചെയ്തു.